1. impulsive

    ♪ ഇംപൾസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവേഗശീലമായ, ആവേശശീല, ആവേശമുള്ള, പെട്ടെന്നു തോന്നിയ പ്രകാരമുള്ള, ചിന്തയുടെ ഫലമല്ലാതെ പെട്ടെന്നുണ്ടായ തോന്നലായ
    3. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുക്കാതെയുള്ള, പെട്ടെന്നുള്ള, താനേഉണ്ടായ അനിച്ഛാപൂർവ്വമായ, അന്തഃപ്രചോദിതമായ
  2. impulse

    ♪ ഇംപൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവേഗം, തള്ളൽ, ഉന്തൽ, പെട്ടെന്നുള്ള പ്രചോദനം, പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണ
    3. അന്തഃപ്രചോദനം, സാഹസികത്വം, പരാക്രമം, അനൈച്ഛികത്വം, രംഹസ്സ്
    4. പ്രചോദനം, ഉള്ളുണർവ്, ഉത്തേജനം, ഉൾക്കാഴ്ച, പ്രേരണ
    5. നാഡിത്തുടിപ്പ്, സ്പന്ദനം, ഹൃദയത്തുടിപ്പ്, വൈകാരികസ്ഫുരണം, ത്രാസം
  3. the moment impulsively

    ♪ ദ മോമെന്റ് ഇംപൾസിവ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നെെമിഷികമായ പ്രേരണയാൽ, പെട്ടെന്ന്, മുൻകരുതലോ ആലോചനയോ കൂടാതെ, മുന്നാലോചന കൂടാതെ, മുൻകരുതൽ കൂടാതെ
  4. impulsively

    ♪ ഇംപൾസിവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വാഭാവികമായി, ചോദിക്കാതെ, സ്വയം, പ്രകൃത്യാ, തന്നത്താൻ
    3. കുരുടനെപ്പോലെ, നോട്ടമില്ലാതെ, എടുത്തുചാടി, തിടുക്കത്തിൽ, സാഹസികമായി
    1. idiom (ശൈലി)
    2. ആവേഗത്തിനടിമപ്പെട്ട്, പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ, സാഹസികമായി, താനേതോന്നി, സഹജം
  5. impulsion

    ♪ ഇംപൾഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആയം, ആക്കം, ഗതി, വേഗം, ആവേഗം
  6. on impulse

    ♪ ഓൺ ഇംപൾസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വാഭാവികമായി, ചോദിക്കാതെ, സ്വയം, പ്രകൃത്യാ, തന്നത്താൻ
    1. phrase (പ്രയോഗം)
    2. നെെമിഷികമായ പ്രേരണയാൽ, പെട്ടെന്ന്, മുൻകരുതലോ ആലോചനയോ കൂടാതെ, മുന്നാലോചന കൂടാതെ, മുൻകരുതൽ കൂടാതെ
  7. impulsiveness

    ♪ ഇംപൾസിവ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരശങ്കുത, നിരശങ്കുത്വം, ആന്തരനിരോധനമില്ലായ്മ, ഉപേക്ഷാഭാവം, കൂസലില്ലായ്മ
    3. വിവേചനരാഹിത്യം, വിവേചനമില്ലായ്മ, വകതിരിവില്ലായ്മ, വിവേകശൂന്യത, വിവേചനബുദ്ധിയില്ലായ്മ
  8. impulsive unthinking

    ♪ ഇംപൾസിവ് അൻതിങ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാന്ത്രികമായ, സ്വയംപ്രേരിതമായ, ഇച്ഛാപൂർവ്വകമല്ലാത്ത, വാസനാപ്രേരിതമായ, നിസ്സർഗ്ഗജമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക