1. impurities

    ♪ ഇംപ്യുറിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മാലിന്യങ്ങൾ
  2. impure

    ♪ ഇംപ്യുവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശുദ്ധ, ശുദ്ധമല്ലാത്ത, മായമുള്ള, മിലിത, മേളിത
    3. മലിനമായ, വിലിപ്ത, മലിനമാക്കപ്പെട്ട, മലിനീകരിക്കപ്പെട്ട, മലിനിത
    4. വൃത്തികെട്ട, കശ്മലമായ, സദാചാരവിരുദ്ധമായ, ഗർഹ്യം, നിന്ദ്യം
  3. impurity

    ♪ ഇംപ്യുറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അശുദ്ധി, അശുദ്ധത, ശുദ്ധിയില്ലായ്മ, കലർപ്പൂ്, കൂട്ട്
    3. മലിനത, മ്ലാനി, അശുദ്ധി, പുന്മ, നിഷേകം
    4. മാലിന്യം, മലിനീകരണവസ്തു, വിഷമാലിന്യം, കിട്ടം, കീടം
    5. ദുർമ്മാർഗ്ഗം, അധർമ്മം, ധർമ്മച്യൂതി, പേവഴി, ഉന്മാർഗ്ഗം
  4. inner impurity

    ♪ ഇന്നർ ഇംപ്യൂരിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഉള്ളിലെ അഴുക്ക്
  5. dissolved impurities

    ♪ ഡിസോൾവ്ഡ് ഇംപ്യൂറിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മാലിന്യങ്ങൾ
  6. make impure

    ♪ മെയ്ക് ഇംപ്യൂർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മായംചേർക്കുക, അശുദ്ധിപ്പെടുത്തുക, ദുഷിപ്പിക്കുക, മലിനമാക്കുക, കളങ്കപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക