അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
impute
♪ ഇംപ്യൂട്ട്
src:ekkurup
verb (ക്രിയ)
ചുമത്തുക, ആരോപിക്കുക, കാരണം ആരോപിക്കുക, ഹേതുവാക്കുക, നിയുക്തനാക്കുക
impute to
♪ ഇംപ്യൂട്ട് ടു
src:ekkurup
verb (ക്രിയ)
പഴിചാരുക, ആരോപിക്ക, മറ്റെരുത്തന്റെ തലയിൽ പഴിചുമത്തുക, ചുമത്തുക, അദ്ധ്യാരോപിക്കുക
കുറ്റപ്പെടുത്തുക, ആരോപിക്കുക, ചുമത്തുക, ഉത്തരവാദിയാക്കുക, ദോഷം ഉള്ളതായി പറയുക
പഴി ചുമത്തുക, ചുമത്തുക, ആരോപിക്ക, തലയിലിട്ടുകൊടുക്കുക, സ്ഥിരീകരിക്കുക
imputation
♪ ഇംപ്യുട്ടേഷൻ
src:ekkurup
noun (നാമം)
കുറ്റാരോപണം, ആരോപണം, ആരോപം, പഴി, പഴിചുമത്തൽ
ധ്വനി, സൂചന, സൂചിപ്പിക്കൽ, വിവക്ഷിതാർത്ഥം, അന്തർഭാവം
സൂചന, ദുസൂചന, കുത്തുവാക്ക്, മുനവച്ച വർത്തമാനം, പരാമർശം
കറ, അപകീർത്തി, അപവാദം, ദുഷണം, നിന്ദ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക