അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
in
♪ ഇൻ
src:ekkurup
adjective (വിശേഷണം)
സാന്നദ്ധ്യമുള്ള, സന്നിഹിതമായിരിക്കുന്ന, സ്ഥലത്തുള്ള, അകത്തുള്ള, അന്തർ
പ്രചാരത്തിലുള്ള, പരിഷ്കൃതമായ, പുതുമോടിയായ, നടപ്പുരീതിയായ, അധുനാതന
അനുകൂലമായ, ഹിതകാരിയായ, ജനങ്ങളിഷ്ടപ്പെടുന്ന, ജനപ്രിയനായ, സൗഹാർദ്ദത്തിലുള്ള
adverb (ക്രിയാവിശേഷണം)
അകത്തായി, അകത്തേക്ക്, ഉള്ളിലേക്ക്, അന്തരെ, ആമ്പാത്ത്
ഉയർന്ന്, മേൽ, മീതൽ, മീതിൽ, മീതവേ
preposition (ഗതി)
"സ്ഥലം, കാലം, സാഹചര്യം മുതലായവയുടെ പരിധികൾക്കുള്ളിലെ നില സൂചിപ്പിക്കുന്ന പ്രയോഗം", ഇൽ, വെച്ച്
കൊണ്ട്, മൂലം, ആൽ, വഴിയേ
അന്തരേ, മദ്ധ്യേ, ഉള്ളിലേക്ക്, അകത്തേക്ക്
കാലത്തിൽ, ഇടയിൽ, വേളയിൽ, മദ്ധ്യേ, അത്രയും സമയത്തിനിടയിൽ
അനന്തരം, ശേഷം, പിന്നാലെ, പിന്നീട്, തുടർന്ന്
ins and outs
♪ ഇൻസ് ആൻഡ് ഔട്ട്സ്
src:ekkurup
idiom (ശൈലി)
ഉള്ളുകള്ളികൾ, അന്തരംഗരഹസ്യങ്ങൾ, വിശദവിവരങ്ങൾ, അകമ്പുറം, വിശദാംശങ്ങൾ
step-ins
♪ സ്റ്റെപ്-ഇൻസ്
src:ekkurup
noun (നാമം)
കാലുറകൾ, നിക്കർ, കാൽക്കുടുക്കി, ശരായി, കാൽശരായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക