1. flap

    ♪ ഫ്ലാപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മടക്കുപാളി, മേൽപ്പാളി, മടിഞ്ഞുകിടക്കുന്ന ഭാഗം, മൂടി, അടപ്പ്
    3. ചിറകടി, പക്ഷക്ഷേപം, പക്ഷപാതം, ചിറകു കുടയൽ, പിടച്ചൽ
    4. സംഭ്രമം, പരിഭ്രാന്തി, സംക്ഷോഭം, ഉദ്വേഗം, വിറയൽ
    5. ബഹളം, ഒച്ചപ്പാട്, കുഴപ്പം, തുമുലം, സംക്ഷോഭം
    1. verb (ക്രിയ)
    2. ചിറകടിക്കുക, ചിറകിട്ടടിക്കുക, ചിറകു ചലിപ്പിക്കുക, ചിറകു കുടയുക, അടിക്കുക
    3. അടിക്കുക, ഇളകുക, അനങ്ങുക, ചലിക്കുക, ചലനം കൊള്ളുക
    4. സംഭ്രമിക്കുക, മഴറുക, ഭ്രമിക്കുക, സംഭീതമാവുക, മിറയ്ക്കുക
  2. flapping of the wings

    ♪ ഫ്ലാപ്പിംഗ് ഓഫ് ദ വിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിറകടി
  3. in a flap

    ♪ ഇൻ എ ഫ്ലാപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിരിമുറുക്കമുള്ള, ഉൽക്കണ്ഠയുള്ള, വിക്ഷുബ്ധമായ, വല്ലാതെ പരിഭ്രമിച്ച, ഞരമ്പുകൾ വലിഞ്ഞു മുറുകി നിൽക്കുന്ന
    3. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    4. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
    5. ഭ്രാന്തമായ, ഭ്രാന്തചിത്തമായ, ഉന്മത്തമായ, ഇളകിവശായ, വിചല
    6. പരിഭ്രാന്ത, സംഭ്രാന്തിപിടിച്ച, വപ്രാളംപിടിച്ച, പേടിച്ചരണ്ട, വിഹ്വല
  4. flapping

    ♪ ഫ്ലാപ്പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിറകടി, പക്ഷക്ഷേപം, പക്ഷപാതം, അടി, അടിപ്പ്
    3. പാറിപ്പറക്കൽ, ആട്ടം, ഇളക്കം, ആടൽ, ഓളംതല്ലൽ
  5. flap about

    ♪ ഫ്ലാപ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിയായി, ശക്തിയായി വീശുക, ആട്ടുക, ഇളക്കുക, അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്ക
  6. be in a flap

    ♪ ബി ഇൻ എ ഫ്ലാപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിയർക്കുക, വിഷമിക്കുക, കഠിനമായി വിഷമിക്കുക, ആകുലീഭവിക്കുക, സംഭ്രമിക്കുക
  7. get in a flap

    ♪ ഗെറ്റ് ഇൻ എ ഫ്ലാപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
    3. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
    4. വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
  8. in flap

    ♪ ഇൻ ഫ്ലാപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    1. phrase (പ്രയോഗം)
    2. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    3. ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
  9. put into a flap

    ♪ പുട്ട് ഇൻറു എ ഫ്ലാപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമിപ്പിക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥമാക്കുക, അസ്വസ്ഥതയുണ്ടാകുക, പിരിമുറക്കമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക