1. frenzied

    ♪ ഫ്രെൻസിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തചിത്തമായ, മതിഭ്രഷ്ടമായ, ഉന്മത്തം, ഭ്രാന്ത ചിത്തം, ജ്വര
  2. frenzy

    ♪ ഫ്രെൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഭ്രമം, ചിത്തക്ഷോഭം, മനോനാശം, ചിത്തഭ്രമം, ഭ്രാന്ത്
    3. മൂർച്ഛ, മുയലി, മുയൽവലി, മുയൽവലിപ്പ്, സന്നി
  3. in a frenzy

    ♪ ഇൻ എ ഫ്രെൻസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതികോപമുള്ള, ക്രുദ്ധനായ, രോഷാകുലമായ, കോപിച്ച, കോപി
    3. പരിഭ്രാന്ത, സംഭ്രാന്തിപിടിച്ച, വപ്രാളംപിടിച്ച, പേടിച്ചരണ്ട, വിഹ്വല
    4. വന്യമായ, വികാരവിജ്രംഭിതമായ, ആവേശം കൊണ്ട് ഇളകിമറിയുന്ന, അത്യന്തം ഉത്തേജിതമായ, ഉന്മത്തമായ
    5. പരിഭ്രാന്തമായ, സംക്ഷുബ്ധമായ, വേവലാതിയുള്ള, വപ്രാളമുള്ള, വല്ലാതെ ഇളകിമറിഞ്ഞ
    1. noun (നാമം)
    2. മതിഭ്രംശംവന്ന, വെപ്രാളമുള്ള, ഉൽക്കണ്ഠിതം, ഉന്മത്തം, ഭ്രാന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക