- idiom (ശൈലി)
വേഗത്തിലാകട്ടെ, വേഗമാകട്ടെ, എളുപ്പം, വേഗം വേഗം, വേഗം ചെയ്യ്
- phrasal verb (പ്രയോഗം)
വേഗത വർദ്ധിപ്പിക്കുക, തിടുക്കം കൂട്ടുക, ത്വരിപ്പിക്കുക, ഗതിവേഗം ആർജ്ജിക്കുക, തത്രപ്പെടുക
വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക, വേഗം ചെല്ലുക, പ്രവൃത്തിവേഗം വർദ്ധിപ്പിക്കുക
വേഗമാകട്ടെ! എളുപ്പം, വേഗംചെയ്യൂ, വേഗംവേഗം, തത്രപ്പെടുക, എളുപ്പത്തിലാകട്ടെ
വേഗമാകട്ടെ, വേഗം ചെയ്തീതീർക്കുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക
തിടുക്കം കൂട്ടുക, ചവിട്ടിവിടുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, തത്രപ്പെടുക
- verb (ക്രിയ)
വേഗത്തിലാക്കുക, വേഗം കൂട്ടുക, വേഗം വർദ്ധിപ്പിക്കുക, ത്വരിപ്പിക്കുക, ത്വരപ്പെടുത്തുക
വേഗംപോകുക, ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക, വേഗം ചെയ്യുക
- verb (ക്രിയ)
കുത്തിവരയ്ക്കുക, കുത്തിക്കുറിക്കുക, പരണ്ടുക, അശ്രദ്ധമായി കുറിക്കുക, വൃത്തിയില്ലാതെ എഴുതുക
കുത്തിക്കുറിക്കുക, ദ്രുതഗതിയിൽ എുതിയുണ്ടാക്കുക, അശ്രദ്ധമായി കുറിക്കുക, വൃത്തിയില്ലാതെ എഴുതുക, പരണ്ടുക
- adverb (ക്രിയാവിശേഷണം)
പതുക്കെ, അദ്രുതം, സാവധാനം, ഇഴഞ്ഞിഴഞ്ഞ്, ധൃതം
- verb (ക്രിയ)
എടുത്തുചാടി തീരുമാനിക്കുക, തിടുക്കത്തിൽ അഭിപ്രായം രൂപീകരിക്കുക, തീരുമാനത്തിലേക്ക് എടുത്തുചാടുക, തിടുക്കത്തിൽ തീരുമാനത്തിലെത്തുക, ധൃതികൂട്ടുക