1. mess about, mess around

    ♪ മെസ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുരുത്തക്കേടു കാട്ടുക, ശല്യം ചെയ്യുന്ന തരത്തിൽ പെരുമാറുക, അന്യായമായ രീതിയിൽ പെരുമാറുക, നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക
  2. make a mess

    ♪ മെയ്ക് എ മെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വൃത്തികേടാവുക
  3. mess

    ♪ മെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, അടുക്കും ക്രമവുമില്ലായ്മ, നാനാവിധം, കുട്ടിച്ചോറ്, നാശം
    3. മലം, പുരീഷം, വിഷ, വിഷ്ട, വിഷ്ഠ
    4. വിഷമസ്ഥിതി, വിഷമാവസ്ഥ, കഷ്ടസ്ഥിതി, ദുർദ്ദശ, വ്യസനകരമായ സ്ഥിതി
    5. കലക്കം, താറുമാറ്, ബഹളം, കൂട്ടിക്കുഴയ്ക്കൽ, കുഴമറിച്ചിൽ
  4. make a mess of

    ♪ മെയ്ക് എ മെസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
  5. mess something up

    ♪ മെസ് സംതിങ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താറുമാറാക്കുക, അഴുക്കാക്കുക, കുഴക്കുക, വൃത്തികേടാക്കുക, മലിനീകരിക്കുക
    3. അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
  6. in trouble in a mess

    ♪ ഇൻ ട്രബിൾ ഇൻ എ മെസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
  7. be in a mess

    ♪ ബി ഇൻ എ മെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുഴപ്പം പിടിച്ച അവസ്ഥയിലാവുക
  8. in a mess

    ♪ ഇൻ എ മെസ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമഭംഗംവന്ന, അലങ്കോലപ്പെട്ട, അലങ്കോലമായ, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത
    3. അലങ്കോലമായ, അലങ്കോലപ്പെട്ട, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത, ചീകിയൊതുക്കാത്ത
    4. സംഘടനാരഹിതമായ, ക്രമരഹിതമായ, കുത്തഴിഞ്ഞ, അനിയത, അവ്യവസ്ഥിത
    5. വെടിപ്പില്ലാത്ത, പ്രവിതത, അഴിഞ്ഞുലഞ്ഞ, കുഴങ്ങിയ, വൃത്തിയില്ലാത്ത
    6. അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. കുഴഞ്ഞുമറിഞ്ഞ്, ക്രമമില്ലാതെ, ചെലുചെല, വാരിവലിച്ച്, വലിച്ചുവാരി
    1. phrase (പ്രയോഗം)
    2. അസ്ഥാനത്ത്, സ്ഥാനം തെറ്റി, പ്രവർത്തനക്ഷമമല്ലാതെ, കേടായി, കേടുപിടിച്ച്
  9. mess up

    ♪ മെസ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, താറുമാറാക്കുക, കുട്ടിച്ചുവരാക്കുക, നശിപ്പിക്കുക
    3. നാനാവിധമാക്കുക, കുളമാക്കുക, ചളമാക്കുക, കുഴയ്ക്കുക, അബദ്ധം കാണിക്കുക
    1. phrasal verb (പ്രയോഗം)
    2. അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
    3. അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
    4. നശിപ്പിക്കുക, കഴിവില്ലാതാക്കിത്തീർക്കുക, നാശം വരുത്തുക, ചേതം വരുത്തുക, താറുമാറാക്കുക
    1. verb (ക്രിയ)
    2. അബദ്ധം കാട്ടുക, കെടുകാര്യം ചെയ്യുക, അസമർത്ഥമായി കെൊര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക, വഴുതിപ്പോവുക
    3. പടുപണി ചെയ്യുക, മോശപ്പെട്ട കേടുപോക്കൽപ്പണി ചെയ്യുക, വിലക്ഷണമായും അശ്രദ്ധമായും കെെകാര്യം ചെയ്യുക, കെടുകാര്യം ചെയ്യുക, അസമർത്ഥമായി കെെകാര്യം ചെയ്യുക
    4. അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക, തെറ്റായികെെകാര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക, കെടുകാര്യം ചെയ്യുക
    5. വാരിക്കൂട്ടിയിടുക, ചിതറിയിടുക, വിതറുക, അങ്ങിങ്ങു ചിതറുക, അടുക്കും ക്രമവുമില്ലാതെ വലിച്ചെറിയുക
    6. സങ്കീർണ്ണമാക്കുക, കൂട്ടിക്കുഴയ്ക്കുക, സമ്മിശ്രമാക്കുക, കുഴയ്ക്കുക, കുഴപ്പത്തിലാക്കുക
  10. mess hall

    ♪ മെസ് ഹാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാന്റീൻ, പണിശാലകളോടുചേർന്നുള്ള ഭക്ഷണശാല, പട്ടാളപ്പാളയത്തിനോടും പണിശാലകളോടും സ്കൂളുകളോടും മറ്റും ചേർന്നുള്ള ഭക്ഷണശാല, ഭക്ഷണവിക്രയസ്ഥലം, ഭോജനശാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക