1. muddle along, muddle through

    ♪ മഡിൽ അലോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏതാണ്ടു തൃപ്തികരമായി സാഹചര്യം നേരിടുക, ക്രമരഹിതമായി മുന്നേറുക, പാടുപെട്ടു ലക്ഷ്യം നേടുക തരണം ചെയ്യുക, കുഴഞ്ഞുമറിഞ്ഞിട്ടാണെങ്കിലും ഒരറ്റത്തെത്തുക, വിജയകരമായി നേരിടുക
  2. muddled

    ♪ മഡിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടിക്കുഴഞ്ഞ, വ്യാമിശ്രമായ, കലങ്ങിമറിഞ്ഞ, സങ്കീർണ്ണമായ, ക്രമവിരുദ്ധമായ
    3. കുഴഞ്ഞ, സംഭ്രാന്തം, ആകുലം, അന്ധാളിച്ച, വിലക്ഷ
    4. കുഴഞ്ഞുമറിഞ്ഞ, വ്യക്തമല്ലാത്ത, പൂർവ്വാപരബന്ധമില്ലാത്ത, കൂടിക്കുഴഞ്ഞ, ചിന്താക്കുഴപ്പത്തിലായ
  3. muddle

    ♪ മഡിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കലക്കം, കുഴപ്പം, അടുക്കും ക്രമവുമില്ലാത്ത അവസ്ഥ, കൂടിക്കുഴയൽ, കശപിശ
    3. അബദ്ധം, പ്രമാദം, അബദ്ധധാരണ, ധാരണാപ്പിശക്, കൂട്ടിക്കുഴയ്ക്കൽ
    1. verb (ക്രിയ)
    2. കലക്കുക, പങ്കിലമാക്കുക, ദുഷിപ്പിക്കുക, കൂട്ടിക്കുഴയ്ക്കുക, സങ്കരമാക്കുക
    3. കുഴയ്ക്കുക, കുഴക്കുക, അന്ധാളിപ്പിക്കുക, അമ്പരപ്പിക്കുക, കുഴപ്പത്തിലാക്കുക
  4. in a muddle

    ♪ ഇൻ എ മഡിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടിക്കുഴഞ്ഞ, വ്യാമിശ്രമായ, കലങ്ങിമറിഞ്ഞ, സങ്കീർണ്ണമായ, ക്രമവിരുദ്ധമായ
    3. അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
    4. സംഘടനാരഹിതമായ, ക്രമരഹിതമായ, കുത്തഴിഞ്ഞ, അനിയത, അവ്യവസ്ഥിത
    5. താറുമാറായ, നാനാവിധമായ, അധരോത്തര, കീഴ്മേലായ, അപര്യായ
    6. അനവസ്ഥിത, അരാജക, കുഴഞ്ഞ, കുഴപ്പം പിടിച്ച, താറുമാറായ
    1. adverb (ക്രിയാവിശേഷണം)
    2. നാനാവിധമായി, കീഴ്മേലായി, ആകെ കുഴഞ്ഞ്, താറുമാറായി, തലകീഴായി
    3. എങ്ങനെയോ, എങ്ങനെഒക്കയോ, വിലക്ഷണമായി, അശ്രദ്ധമായി, ശ്രദ്ധയില്ലാതെ
    4. കുഴഞ്ഞുമറിഞ്ഞ്, ക്രമമില്ലാതെ, ചെലുചെല, വാരിവലിച്ച്, വലിച്ചുവാരി
  5. muddle up

    ♪ മഡിൽ അപ്,മഡിൽ അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിക്കുഴയ്ക്കുക, കുഴങ്ങുക, നാനാവിധമാക്കുക, കലക്കുക, ചിന്താക്കുഴപ്പം വരുക
    1. verb (ക്രിയ)
    2. കൂട്ടിക്കലർത്തുക, മിശ്രമാക്കുക, സമ്മിശ്രമാക്കുക, ക്രമരഹിതമായി മിശ്രണം ചെയ്യുക, കൂട്ടിക്കുഴയ്ക്കുക
    3. തപ്പുവരുത്തുക, കളിനിയമം ലംഘിക്കുക, തെറ്റിച്ചു പറയുക, അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക
    4. കൂട്ടിക്കുഴയ്ക്കുക, കൂട്ടിക്കലർത്തുക, സങ്കരമാക്കുക, കുഴപ്പിക്കുക, സമ്മിശ്രമാക്കുക
  6. get muddled up

    ♪ ഗെറ്റ് മഡിൾഡ് അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിക്കുഴയ്ക്കുക, കുഴങ്ങുക, നാനാവിധമാക്കുക, കലക്കുക, ചിന്താക്കുഴപ്പം വരുക
  7. a muddle

    src:ekkurupShare screenshot
    1. noun (നാമം)
    2. അവ്യവസ്ഥ, വൃത്തിയില്ലായ്മ, വെടിപ്പില്ലായ്മ, ക്രമഭംഗം, മുറകേട്
    3. അവ്യവസ്ഥ, അരാജകത്വം, നാഥനില്ലായ്മ, അനവസ്ഥ, അരാജകത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക