1. nutshell

    ♪ നട്ട്ഷെൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും സംക്ഷിപ്തമായ ആശയാവിഷ്കരണം
    3. ബീജപുടം
    4. തോട്
    5. പുറന്തോട്
    6. കവചം
  2. in a nutshell

    ♪ ഇൻ എ നട്ട്ഷെൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വമായി, ചുരുക്കത്തിൽ, ഒറ്റവാക്കിൽ, ഏറ്റവും സംക്ഷിപ്തമായി, കരിക്കെന്ന്
    1. adverb (ക്രിയാവിശേഷണം)
    2. ചുരുക്കത്തിൽ, സംക്ഷേപിച്ച്, ഒറ്റവാക്കിൽ, കരിക്കെന്ന്, കുറുക
    1. phrase (പ്രയോഗം)
    2. ഒറ്റവാക്കിൽ, ചുരുക്കത്തിൽ, ഹ്രസ്വമായി, ചുരുക്കമായി, സംക്ഷിപ്തമായി
  3. put in a nutshell

    ♪ പുട്ട് ഇൻ എ നട്ട്ഷെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഗ്രഹിക്കുക, കുറയ്ക്കുക, എടുത്തുകളയുക, സംക്ഷിപ്തമാക്കുക, ചുരുക്കുക
    3. സംക്ഷേപിക്കുക, സംഗ്രഹിക്കുക, ചുരുക്കിപ്പറയുക, സംക്ഷിപ്തമാക്കുക, ചുരുക്കം വാക്കുകളിലൊതുക്കുക
    4. ഗുളികപ്രായത്തിലാക്കുക, സംഗ്രഹിക്കുക, സംക്ഷേപിക്കുക, ചുരുക്കിപ്പറയുക, ചുരുക്കം വാക്കുകളിലൊതുക്കുക
    5. സംഗ്രഹിക്കുക, സംക്ഷേപിക്കുക, ചുരുക്കിപ്പറയുക, സംക്ഷിപ്തമാക്കുക, ചുരുക്കം വാക്കുകളിലൊതുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക