- phrase (പ്രയോഗം)
അത്യാവശ്യമാണെങ്കിൽ, ആവശ്യമെങ്കിൽ, അത്യാവശ്യഘട്ടത്തിൽ, അടിയന്തരഘട്ടത്തിൽ, സാധ്യമാകുംവിധം
- phrase (പ്രയോഗം)
കഷ്ടപ്പെടുക, അരിഷ്ടിക്കുക, ദാരിദ്ര്യം അനുഭവിക്കുക, കഷ്ടപ്പാടറിയുക, വാർത്തപ്പെടുക
- adjective (വിശേഷണം)
പിശുക്കു കാട്ടന്ന, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
- phrase (പ്രയോഗം)
ഒരു നുള്ള് ഉപ്പും കൂട്ടി, പൂർണ്ണമായി വിശ്വസിക്കാതെ, അതിശയോക്തികലർന്നതായി കരുതി, കേട്ടതുമുഴുവൻ വിശ്വസിക്കാതെ, ശങ്കാപൂർവ്വം
- adjective (വിശേഷണം)
സംശയാത്മാവായ, അജ്ഞേയവാദിയായ, സന്ദേഹശീലനായ, സംശയാലുവായ, സംശയരോഗിയായ
- verb (ക്രിയ)
വെട്ടി ഒതുക്കുക ഇല കോതുക, കൊമ്പുകൾ കോതിഒതുക്കുക, അനാവശ്യഭാഗങ്ങൾ വെട്ടിക്കളയുക, വെട്ടിക്കുറയ്ക്കുക, വെട്ടി ശരിപ്പെടുത്തുക