1. quandary

    ♪ ക്വാണ്ടറി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമസന്ധി, ധർമ്മസങ്കടം, സന്ദിഗ്ദ്ധാവസ്ഥ, അക്കടി, അങ്കലാപ്പ്
  2. in a quandary

    ♪ ഇൻ എ ക്വാണ്ടറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പര വിരുദ്ധവികാരങ്ങൾ വച്ചുപുലർത്തുന്ന, സമ്മിശ്ര വികാരമുള്ള, രണ്ടർത്ഥമുള്ള, ഉഭയാർത്ഥമുള്ള, സന്ദിഗ്ദ്ധാർത്ഥ
    3. സന്ദിഗ്ദ്ധ, അനിശ്ചിതമായ, സന്ദേഹമുള്ള, സംശയമുള്ള, ശങ്കയുള്ള
    4. തീർച്ചയും മൂർച്ചയുമില്ലാത്ത, ദൃഢനിലപാടില്ലാത്ത, അധ്രുവ, നിശ്ചയമില്ലാത്ത, തീരുമാനമെടുക്കാൻ കഴിവില്ലാത്ത
    5. തീർച്ചയില്ലാത്ത, തീരുമാനിക്കാത്ത, നിശ്ചയിക്കാത്ത, സംശയിക്കുന്ന, സന്ദിഗ്ദ്ധാവസ്ഥയിലായ
    1. idiom (ശൈലി)
    2. കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത
    3. ശങ്കയുള്ള, അസ്ഥിരമായ, ചഞ്ചാടുന്ന, സംശയകരമായ, അനിശ്ചിതമായ
  3. in quandary

    ♪ ഇൻ ക്വാൻഡറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശങ്കിത, മടിച്ചുനില്ക്കുന്ന, ഉറച്ച തീരുമാനമെടുക്കാത്ത, അവ്രത, ദൃഢനിശ്ചയമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക