അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
as safe as houses
♪ ആസ് സേഫ് ആസ് ഹൗസസ്
src:crowd
phrase (പ്രയോഗം)
വളരെ സുരക്ഷിതമായ
വളരെ ഭദ്രമായി
in a safe house
♪ ഇൻ എ സേഫ് ഹൗസ്
src:ekkurup
idiom (ശൈലി)
ഒളിച്ചിരിക്കുന്ന, ഒളിച്ചുതാമസിക്കുന്ന, അജ്ഞാതവാസം നടത്തുന്ന, അജ്ഞാതവാസത്തിലായ, പതുങ്ങിക്കഴിയുന്ന
safe house
♪ സേഫ് ഹൌസ്
src:ekkurup
noun (നാമം)
ഒളി, ഒളിസ്ഥലം, ഒളിമറ, ഒളിസങ്കേതം, ഒളിച്ചിരിക്കുന്ന സ്ഥലം
ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളിയിടം, ഒളിത്താവളം, ഒളിസങ്കേതം
അഭയം, അടക്കലം, ആശ്രയം, അടക്കളം, അരണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക