1. in a sense

    ♪ ഇൻ എ സെൻസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരർത്ഥത്തിൽ
  2. five senses

    ♪ ഫൈവ് സെൻസസ്
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ചേന്ദ്രിയങ്ങൾ
  3. sense

    ♪ സെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അറിവ്, ബോധം, ഇന്ദ്രിയാവബോധം, സംവേദനം, വിവേകം
    3. തോന്നൽ, അനുഭൂതി, പ്രത്യക്ഷജ്ഞാനം, വികാരം, വിവേകം
    4. ഗുണമറിയൽ, മതിക്കൽ, ആസ്വദിക്കൽ, ഉചിതജ്ഞത, വിവേകം
    5. ബുദ്ധി, വിവേകം, വിവേകിത, അറിവ്, അകമ്പുറം
    6. ഉദ്ദേശ്യം, ആശയം, ലക്ഷ്യം, വാദമുഖം, ഹേതു
    1. verb (ക്രിയ)
    2. ഇന്ദ്രിയബോധമുണ്ടാകുക, അനുഭവപ്പെടുക, മനസ്സിലാക്കുക, തോന്നുക, പ്രത്യയിക്കുക
  4. sense of humour

    ♪ സെൻസ് ഓഫ് ഹ്യൂമർ
    src:crowdShare screenshot
    1. noun (നാമം)
    2. നർമ്മബോധം
  5. road sense

    ♪ റോഡ് സെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. മാർഗ്ഗബോധം
    3. വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രാവീണ്യം
  6. organ of sense

    ♪ ഓർഗൻ ഓഫ് സെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജ്ഞാനേന്ദ്രിയം
  7. sense experience

    ♪ സെൻസ് എക്സ്പീരിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയാനുഭവം
  8. horse sense

    ♪ ഹോഴ്സ് സെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവേകം, തിരിച്ചറിവ്, സാമാന്യബുദ്ധി സാമാന്യജ്ഞാനം, സാമാന്യ ബോധം, സാമാന്യ പ്രജ്ഞ
  9. common sense

    ♪ കോമൺ സെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമാന്യബുദ്ധി, സാമാന്യബോധം, പൊതുവിജ്ഞാനം, സാമാന്യജ്ഞാനം, മനുഷ്യസാധാരണമായ ബുദ്ധി
  10. sense organ

    ♪ സെൻസ് ഓർഗൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയാവയവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക