1. snap

    ♪ സ്നാപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞൊടി, നൊടി, ഞൊട്ട, പൊട്ട, ചൊട്ട
    3. ഇടവേള, ഇട, വേള, സമയം, കാലം
    4. ഛായാപടം, ഛായാചിത്രം, ഫോട്ടോ, പെട്ടെന്നെടുത്ത ഛായാപടം, പടം
    1. verb (ക്രിയ)
    2. പൊട്ടുക, മുറിയുക, ഭേദിക്കുക, ഉടയുക, അറുക
    3. സ്വബോധം നഷടപ്പെട്ട് ആത്മനിയന്ത്രണം കെെവെടിയുക, മനോനിയന്ത്രണം നഷ്ടപ്പെടുക, വെെകാരികമായി തകരുക, ക്രുദ്ധിച്ചുപറയുക, പൊട്ടിത്തെറിക്കുക
    4. കടിക്കുക, പല്ലിറുമ്മുക, ഞറുമ്പുക, ഞെറുമ്പുക, ഞറുമ്മുക
    5. പരുഷമായി പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യത്തോടെ പറയുക
    6. ഛായാചിത്രമെടുക്കുക, പടമമെടുക്കുക, അഭ്രപാളികളിൽ ഒപ്പിയെടുക്കുക, ചിത്രമെടുക്കുക, ഫോട്ടോയെടുക്കുക
  2. snap poll

    ♪ സ്നാപ്പ് പോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടക്കാല തിരഞ്ഞെടുപ്പ്
  3. snapping the fingers

    ♪ സ്നാപ്പിംഗ് ദ ഫിംഗേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിരൽഞൊടിക്കൽ
  4. cold snap

    ♪ കോൾഡ് സ്നാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്നുണ്ടാകുന്ന ഉഗ്രശൈത്യം
  5. snip-snap

    ♪ സ്നിപ്പ്-സ്നാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കത്രികയുടെ പ്രവർത്തനം
  6. snap something up

    ♪ സ്നാപ്പ് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിപ്പറിക്കുക, പെട്ടെന്നു വാങ്ങിക്കുക, അവസരം സോത്സാഹം കെെക്കൊള്ളുക, പെട്ടെന്നു കരസ്തമാക്കുക, റാഞ്ചുക
  7. snap out of

    ♪ സ്നാപ്പ് ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂർവ്വസ്ഥിതിയിലാകുക, സമനില വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലെത്തുക, നിയന്ത്രണം വീണ്ടെടുക്കുക, വെെഷമ്യം തരണം ചെയ്യുക
  8. in a snap

    ♪ ഇൻ എ സ്നാപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുനിമിഷത്തിൽ, ഉടനെ, ഈക്ഷണം, അദ്വൈവ, അധുനാ
    1. adverb (ക്രിയാവിശേഷണം)
    2. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
    1. idiom (ശൈലി)
    2. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
    3. കണ്ണടുച്ചതുറക്കും മുമ്പ്, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, ക്ഷണത്തിൽ
    4. ക്ഷണം, നിമിഷം, ക്ഷണത്തിൽ, ക്ഷണംകൊണ്ട്, അല്പസമയംകൊണ്ട്
    5. പെട്ടെന്ന്, ഉടനേ, ഒടനെ, ഒടനേ, വേഗം
    1. phrase (പ്രയോഗം)
    2. ഉടനെ, ഈക്ഷണം, അദ്യൈവ, ഒരു നൊടിയിടയിൽ, ക്ഷണാത്
    3. ഒരു ഞൊടിയിടയിൽ, വളരെ വേഗത്തിൽ, ഒരു നിമിഷത്തിൽ, ഉടനെ, ഈ ക്ഷണം
    4. ഒരുനിമിഷത്തിൽ, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, കണ്ണടച്ചു തുറക്കുംമുമ്പെ
    5. ഒട്ടും സമയം കളയാതെ, ഇതാന്നു പറയുന്നതിനുള്ളിൽ, അതിവേഗത്തിൽ, ഉടൻ, വളരെ പെട്ടെന്ന്
    6. വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ
  9. snap off

    ♪ സ്നാപ്പ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിപ്പോകുക, അറ്റുപോകുക, വിട്ടുപോകുക, പെട്ടെന്നുനില്ക്കുക, ബന്ധവിച്ഛേദം വരുക
    3. പൊട്ടിക്കുക, വേർപെടുത്തുക, വലിച്ചെടുക്കുക, പറിച്ചെടുക്കുക, അടർക്കുക
  10. snap at

    ♪ സ്നാപ്പ് ആറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാക്കുകൾകൊണ്ട് ആക്രമിക്കുക, പെട്ടെന്നു കേറി ആക്രമിക്കുക, ആക്രമിക്കുക, ശണ്ഠകൂടുക, കടുപ്പിച്ചു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക