1. in a tiz

    ♪ ഇൻ എ ടിസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തമായ, ഭ്രാന്തചിത്തമായ, ഉന്മത്തമായ, ഇളകിവശായ, വിചല
  2. tiz-woz

    ♪ ടിസ്-വോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷോഭം, സംഭ്രമം, കുഴഞ്ഞുമറിഞ്ഞ മനോനില, ആകുലാവസ്ഥ, ഭയാശങ്ക
    3. വിഭ്രാന്തി, അമ്പരപ്പ്, മതിഭ്രംശം, സ്ഥലജലവിഭ്രാന്തി, പനിച്ചൂട്
  3. in a tiz-woz

    ♪ ഇൻ എ ടിസ്-വോസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക