-
wax-doll
♪ വാക്സ്-ഡോൾ- noun (നാമം)
- കുഞ്ഞുങ്ങളുടെ മെഴുക കളിപ്പാവ
-
grafting wax
♪ ഗ്രാഫ്റ്റിങ് വാക്സ്- noun (നാമം)
- ഗ്രാഫ്റ്റിംഗിനുപയോഗിക്കുന്ന കണിമണ്ണും മറ്റും
-
ear-wax
♪ ഇയർ-വാക്സ്- noun (നാമം)
- ചെവിക്കായം
- കർണ്ണമല
-
wax and wane
♪ വാക്സ് ആൻഡ് വേൻ- verb (ക്രിയ)
- വളരുകയും ക്ഷയിക്കുകയും ചെയ്യുക
- പെട്ടെന്ൻ കൂടുകയും കുറയുകയും ചെയ്യുക
-
sealing wax
♪ സീലിംഗ് വാക്സ്- noun (നാമം)
- കോലരക്ക്
- മുദ്രവെക്കാനുപയോഗിക്കുന്ന പദാർത്ഥം
-
wax-cloth
♪ വാക്സ്-ക്ലോത്ത്- noun (നാമം)
- മെഴുകുതുണി
- മെഴുകുശീല
-
wax
♪ വാക്സ്- verb (ക്രിയ)
-
to wax lyrical
♪ ടു വാക്സ് ലിറിക്കൽ- phrasal verb (പ്രയോഗം)
-
wax-candle
♪ വാക്സ്-കാൻഡിൽ- noun (നാമം)
- അരക്കുമെഴുകുതിരി
-
wax-light
♪ വാക്സ്-ലൈറ്റ്- noun (നാമം)
- മെഴുകുതിരി