- phrase (പ്രയോഗം)
 
                        പദാനുപദമായി, പദംപ്രതി, വാക്കിനുവാക്കായി, പ്രത്യക്ഷരം, വരിക്കുവരിയായി
                        
                            
                        
                     
                    
                        കണിശമായി, സൂക്ഷ്മമായി, തികച്ചും അങ്ങനെതന്നെ, താദൃശ, താദൃക്
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        ഒറ്റവാക്കിൽ, ചുരുക്കത്തിൽ, ഹ്രസ്വമായി, ചുരുക്കമായി, സംക്ഷിപ്തമായി
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        അവസാനവാക്ക്, അന്തിമതീരുമാനം, അവസാനതീർപ്പ്, തീർച്ചവിധി, ഖണ്ഡിതാഭിപ്രായം
                        
                            
                        
                     
                    
                        ഉപസംഹാരം, സമാപനപ്രസംഗം, ഉപസംഹാരപ്രസംഗം, ഉപഹൃതി, പറഞ്ഞുനിറുത്തൽ
                        
                            
                        
                     
                    
                        അവസാനവാക്ക്, ഏറ്റവും നല്ലത്, വിശ്വോത്തരം, പരമോച്ചാവസ്ഥ, ഉച്ചപദം
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        മയമില്ലാതെ തുറന്നടിച്ചുപറയുക, വെട്ടിത്തുറന്നുപറയുക, തുറന്നുപറയുക, ഉള്ളകാര്യം മുഖത്തുനോക്കിപ്പറയുക, മനസ്സിലുള്ളതു തുറന്നുപറയുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        സംസാരിച്ചു പിണങ്ങുക, വഴക്കുകൂടുക, ശണ്ഠ കൂടുക, വഴക്കിടുക, കലഹിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        മൗനം പാലിക്കുക, ഒന്നുംമിണ്ടാതിരിക്കുക, നാവടക്കുക, മൗനം ഭജിക്കുക, നാവടക്കി മിണ്ടാതിരിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        വാദപ്രതിവാദം നടത്തുക, തർക്കിക്കുക, വാദിക്കുക, വാദപ്രതിവാദം ചെയ്ക, വ്യവഹരിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        എന്നുവച്ചാൽ, മറ്റു വിധത്തിൽ പറഞ്ഞാൽ, അതായത്, വേറൊരു വിധത്തിൽ പറഞ്ഞാൽ, സൂക്ഷ്മമായി പറഞ്ഞാൽ