1. in a world of one's own

    ♪ ഇൻ എ വേൾഡ് ഓഫ് വൺസ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജാഗ്രതയില്ലാത്ത, ശ്രദ്ധവ്യതിചലിച്ച, മനസ്സുചിതറിയ, ശ്രദ്ധതെറ്റിയ, കൃത്യാന്തരവ്യാപൃതനായ
    3. മനസ്സ് മറ്റെങ്ങോ ആയ, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് ചിതറിയ, ഏകചിന്താനിരതമായ
    4. മനസ്സുചിതറിയ, ശ്രദ്ധതെറ്റിയ, ശ്രദ്ധവ്യതിചലിച്ച, അന്യമനസ്ക, വിമനസ്ക
    5. സ്വപ്നം കാണുന്ന, ദിവാസ്വപ്നം കാണുന്ന, ആമഗ്ന, ലീന, നിലീന
    6. സ്വപ്നംകാണുന്ന, സ്വപ്നലോകത്തായ, ദിവാസ്വപ്നത്തിൽ മുഴുകിയ, അന്യചിന്തയിൽ മുഴുകിയ, മനസ്സ് മറ്റെങ്ങോ ആയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക