1. in actuality

    ♪ ഇൻ ആക്ച്ചുആലിറ്റി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വസ്തുതാപരമായി, യഥാർത്ഥവസ്തുതയനുസരിച്ച്, വസ്തുതഃ, വാസ്തവത്തിൽ, യഥാർത്ഥ്യത്തിൽ
  2. actuality

    src:ekkurupShare screenshot
    1. noun (നാമം)
    2. സത്യം, വാസ്തവികത, യഥാതഥ്യം, വാസ്തവികത്വം, വസ്തുവൃത്തം
  3. actually

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥ്യത്തിൽ, നേരുപറഞ്ഞാൽ, സത്യം പറഞ്ഞാൽ, സത്യമായി, വസ്തുതാപരമായി
  4. actual

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥമായ, യാഥാർത്ഥിക, വാസ്തവികമായ, ഭാവരൂപ, യഥാർത്ഥത്തിലുള്ള
  5. praising without actually praising

    ♪ പ്രെയ്സിംഗ് വിത്തൗട്ട് ആക്ച്വലി പ്രെയ്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുകഴ്ത്താതെ പുകഴ്ത്തൽ
  6. actualization

    src:ekkurupShare screenshot
    1. noun (നാമം)
    2. കാഫലം, ഫലധാരണം, ഫലവത്താകൽ, ഫലമുണ്ടാകൽ, ഫലസിദ്ധി
  7. in actual fact

    ♪ ഇൻ ആക്ച്ചുവൽ ഫാക്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്യത്തിൽ, യഥാർത്ഥത്തിൽ, വാസ്തവത്തിൽ, പരമാർത്ഥത്തിൽ, യദ്സത്യം
    3. സത്യത്തിൽ, തീർച്ചയായും, യഥാർത്ഥത്തിൽ, അതെപോലും, പരമാർത്ഥം പറഞ്ഞാൽ
  8. actual fact

    src:ekkurupShare screenshot
    1. noun (നാമം)
    2. പരമാർത്ഥം, ഉണ്മ, സത്യം, സത്ത്, യാഥാർത്ഥ്യം
  9. actualize

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഫലീകരിക്കുക, സഫലമാക്കുക, നിറവേറ്റുക, നേടുക, ആഗ്രഹം പൂർത്തിയാക്കുക
  10. what actually happened

    ♪ വാട്ട് ആക്ച്വലി ഹാപ്പൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സത്യ, സത്യമായ, നിജ, സത്യമുള്ള, നേർ
    1. noun (നാമം)
    2. വസ്തുത, നിജസ്ഥിതി, സത്യസ്ഥിതി, ശരിക്കും സംഭവിച്ചത്, യഥാർത്ഥത്തിൽ സംഭവിച്ചത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക