1. additive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇ നംബർ, റോപ്യൻ യൂണിയൻരാജ്യങ്ങളിലെ നിർദ്ദിഷ്ട കോഡ് നംബർ
    1. noun (നാമം)
    2. ഭക്ഷ്യസംസ്കരണത്തിനുപയോഗിക്കുന്ന ഘടകപദാർത്ഥം, സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാൻ വേണ്ടി ചേർക്കുന്ന പദാർത്ഥം, ഭക്ഷ്യസാധനങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനുവേണ്ടി ചേർക്കുന്ന വസ്തു, പ്രയോജനാർത്ഥം ചേർക്കുന്ന വിശേഷവസ്തു, സംരക്ഷകം
  2. in addition

    ♪ ഇൻ അഡീഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൂടുതലായി, അതും, ഇതും, ഇങ്ങിനെയും, കൂടാതെ
    3. കൂടുതലായി, പുറമേ, കൂടാതെ, ഖലു, ഇതുകൂടാതെ
  3. additive month

    src:crowdShare screenshot
    1. noun (നാമം)
    2. മൂന്നുവർഷത്തിലൊരിക്കൽ അധികപ്പെട്ടുവന്ന ചന്ദ്രമാസം
  4. one who has taken an additional wife

    ♪ വൺ ഹു ഹാസ് ടെയ്ക്കൻ ആൻ അഡീഷണൽ വൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടാമത് കല്യാണം കഴിച്ചവൻ
  5. additional

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധിക, കൂട്ടിച്ചേർക്കപ്പെട്ട, വ്യതിയുത, കൂടുതലായിട്ടുള്ള, വർദ്ധിത
  6. addition

    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടൽ, കൂട്ടിച്ചേർക്കൽ, കലനം, സങ്കലനം, ഉപസംഖ്യാനം
    3. കൂട്ടിച്ചേർക്കൽ, അനുബന്ധം, പരിശിഷ്ടം, ക്രോഡപത്രം, പ്രാന്തലിഖിതം
  7. additionally

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂടുതലായി, പുറമേ, കൂടെ, അതിനുപുറമേ, ഉം
  8. in addition to

    ♪ ഇൻ അഡീഷൻ ടു
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഘടകം. ഉം, കൂടെ, കൂടി, പിന്നെ, ഒന്നിച്ച്
    1. idiom (ശൈലി)
    2. അതു കൂടാതെ, കൂടാതെ, ഒഴികെ, ഹിരുക്, ഒഴിയ
    3. ഉട, ഒന്നിച്ച്, ഒരുമിച്ച്, ഏകധാ, കൂട
    1. phrase (പ്രയോഗം)
    2. കൂടാതെ, പുറമേ, കൂടുതലായി, വേറെ വിട്ട്, അല്ലാതെ
    3. കൂടുതലായി, കൂടാതെ, പുറമേ, ഉപരിയായി, അധികമായി
    1. preposition (ഗതി)
    2. കൂടാതെ, അതുകൂടാതെ, അതുപോലെതന്നെ, ഖലു, ഇതുകൂടാതെ
    3. യോടെ, കൂടെ, സഹ, സഹിത, ഒക്ക
    4. കൂടാതെ, അതുമാത്രമല്ല, ഇങ്ങനെയും, അതുപോലെതന്നെ, അതോടൊപ്പം
  9. additional benefit

    src:ekkurupShare screenshot
    1. noun (നാമം)
    2. അധികപ്രയോജനം, പണമായുള്ള നിശ്ചിതശമ്പളത്തിനു പുറമേയുള്ള വേതനം, പ്രത്യേകാനുകൂല്യം, പാർശ്വാനുകൂല്യങ്ങൾ, വിശേഷാനുകൂല്യം
    3. പ്രധാന വരവിനു പുറമേ കിട്ടുന്ന ആദായം, സൗജന്യങ്ങൾ, ജോലിസംബന്ധിച്ച് അപ്രതീക്ഷിതമായി കിട്ടുന്ന ആനുകൂല്യം, ശമ്പളത്തിനു പുറമേയുള്ള സൗജന്യങ്ങൾ, മേൽവരവ്
  10. additional payment

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രീമിയം, അസ്സൽ വിലയെക്കാൾ കൂടിയ വില, അധികനികുതി, അധികതുക, കൂടുതലായി കൊടുക്കേണ്ട തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക