- noun (നാമം)
നിയമസാധുതയില്ലെങ്കിലും മാന്യൻമാർ ലംഘിക്കാത്ത കരാർ
- adjective (വിശേഷണം)
അനുഗുണമായ, നിർദ്ദിഷ്ടരീതിയിലുള്ള, നിർദ്ദേശിച്ച പ്രകാരത്തിലുള്ള, നിർദ്ദേശിക്കപ്പെട്ടപോലെയുള്ള, അപ്രകാരത്തിലുള്ള
- idiom (ശൈലി)
യോജിച്ച, ചേരുന്ന, അനുരൂപം, ഒത്തുപോകുന്ന, സംഗതം
- phrase (പ്രയോഗം)
പൊരുത്തം യോജിപ്പോടെ, യോജിച്ച്, പൊരുത്തപ്പെട്ട്, ചേർച്ചയോടെ, ചേർന്ന്
- preposition (ഗതി)
പുറകിൽ, പിന്നണയിിൽ, പിന്താങ്ങിക്കൊണ്ട്, പിന്തുണച്ചുകൊണ്ട്, പക്ഷത്ത്
- verb (ക്രിയ)
യോജിപ്പിലെത്തുക, ഒത്തുതീർപ്പാകുക, ഉടമ്പടി ചെയ്ക, ഒക്കുക, ധാരണയിലെത്തുക
- noun (നാമം)
പാട്ടം, പാട്ടവസ്തു, കൊഴുനടപ്പ്, പാട്ടനടപ്പ്, പാട്ടത്തിനു കൊടുക്കൽ
- idiom (ശൈലി)
എല്ലാവരും യോജിച്ചുകൊണ്ട്, ഏകചിത്തതയോടെ, ഏകകണ്ഠമായി, ഐക്യകണ്ഠമായി, ഏകമനസ്സായി
- noun (നാമം)
പാട്ടം, പാട്ടവസ്തു, കൊഴുനടപ്പ്, പാട്ടനടപ്പ്, പാട്ടത്തിനു കൊടുക്കൽ
- adjective (വിശേഷണം)
ഏകകണ്ഠ, ഐകകണ്ഠ്യേനയുള്ള, ഏകസ്വരത്തിലുള്ള, ഏകമതി, ഏകമനസ്സ്
അനുരൂപ്യമുള്ള, യോജിപ്പുള്ള, പൊരുത്തമുള്ള, ചേർച്ചയുള്ള, അനുരൂപ
യോജിപ്പിലായ, ഏകാഭിപ്രായമായ, യോജിച്ചുള്ള, ഒരേ അഭിപ്രായഗതിയുള്ള, സമ്മത
അനുകൂലമായ, സമ്മതമുള്ള, മനസ്സുള്ള, ഒരുക്കമുള്ള, വശംവദനായ
- idiom (ശൈലി)
യോജിപ്പിൽ, അഭിപ്രായ ഐക്യത്തിൽ, സമ്മതത്തിൽ, ചേർച്ചയിൽ, പൊരുത്തപ്പട്ട്
- phrase (പ്രയോഗം)
യോജിപ്പിൽ, ചേർന്ന്, ഒത്തൊരുമയായി, സ്വരെെക്യത്തോടെ, യോജിച്ച്
സ്വരെെക്യത്തോടെ, ന്യായനുപാതം, ചേർച്ചയോടെ, യോജിച്ച്, അനുസൃതമായി
യോജിപ്പിൽ, യോജിച്ച്, സമ്മതിച്ച്, ചേർന്ന്, സ്വൈരെെക്യത്തോടെ
- idiom (ശൈലി)
യോജിപ്പിൽ എത്തിച്ചേരുക, ഒത്തുതീർപ്പിലെത്തുക, ധാരണയിലെത്തുക, ധാരണയാകുക, സന്ധിയിലെത്തുക
- phrasal verb (പ്രയോഗം)
വിട്ടുവീഴ്ച ചെയ്യുക, പൊരുത്തപ്പെടാൻവേണ്ടി ഏതാനും വിട്ടുവീഴ്ചകൾ ചെയ്ക, അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ച ചെയ്യുക, രാജിയാകുക, യോജിപ്പിലെത്തുക
- verb (ക്രിയ)
യോജിപ്പിലെത്തുക, ധാരണയിലെത്തുക, തീർച്ചപ്പെടുത്തുക, ഉടമ്പടി ചെയ്ക, നിശ്ചയിക്കുക
- noun (നാമം)
പ്രമാണം, കരണം, ന്യായപ്രമാണം, ലിഖിതം, ലേഖിതം