1. on the first instance

    ♪ ഓൺ ദ ഫേസ്റ്റ് ഇൻസ്റ്റൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദാഹരിക്കുക
  2. instance

    ♪ ഇൻസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദാഹരണം, ദൃഷ്ടാന്തം, മാതൃക, മാതൃകാവസ്തു, സന്ദർഭം
    3. പ്രേരണ, ഉത്തേജനം, ബോധനം, പ്രോത്സാഹനം, എരികേറ്റൽ
    1. verb (ക്രിയ)
    2. ഉദാഹരിക്കുക, എടുത്തുകാണിക്കുക, ദൃഷ്ടാന്തമായി എടുത്തുപറയുക, ഉദ്ധരിക്കുക, പറയുക
  3. in the first instance

    ♪ ഇൻ ദ ഫേഴ്സ്റ്റ് ഇൻസ്റ്റൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രഥമഘട്ടത്തിൽ, പ്രാരംഭഘട്ടത്തിൽ, ആദ്യമായി, കന്നിമുന്നം, ആദിയിൽ
  4. instancy

    ♪ ഇൻസ്റ്റൻസി
    src:crowdShare screenshot
    1. noun (നാമം)
    2. അടിയന്തരാവശ്യം
  5. in all instances

    ♪ ഇൻ ഓൾ ഇൻസ്റ്റൻസിസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാറാതെ, ഇടവിടാതെ, വിരതേതരം, വ്യത്യാസം കൂടാതെ, അവ്യത്യയം
  6. for instance

    ♪ ഫോർ ഇൻസ്റ്റൻസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതായത്, എന്ന, സൂക്ഷ്മമായി പറഞ്ഞാൽ, ഉദാഹരണത്തിന്, എന്നു പറഞ്ഞാൽ
    1. conjunction (സന്ധി)
    2. പോലെ, എന്നപോലെ, എങ്കിൽ എന്നപോലെ, ഉദാഹരണത്തിന്, ദഷ്ടാന്തത്തിന്
    1. idiom (ശൈലി)
    2. ഉദാഹരണമായി, ഉദാഹരണത്തിന്, ദൃഷ്ടാന്തമായി, ദൃഷ്ടാന്തത്തിന്, അതുപോലുള്ള
    1. preposition (ഗതി)
    2. ഇന്നിന്ന, ഉദാഹരണത്തിന്, ഉദാഹരണമായി, അതുപോലുള്ള, ഇന്നപോലുള്ള
  7. prior instance

    ♪ പ്രയർ ഇൻസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കീഴ്വഴക്കം, കീഴ്നടപ്പ്, കീഴ്പതിവ്, മുൻനടപ്പ്, കീഴ്മര്യാദ
  8. in many instances

    ♪ ഇൻ മെനി ഇൻസ്റ്റൻസിസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പലപ്പോഴും, അസകൃത്, അടിക്കടി, വാരം, കൂടെക്കൂടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക