1. subsidiary alliance

    ♪ സബ്സിഡിയറി അലയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികസഹായവ്യവസ്ഥ
  2. unholy alliance

    ♪ അൻഹോലി അലയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവിശുദ്ധ കൂട്ടുകെട്ട്
  3. alliance

    src:ekkurupShare screenshot
    1. noun (നാമം)
    2. സഖ്യം, സന്ധി, സഖ്യഉടമ്പടി, ഉടമ്പടി, സംഘം
    3. ബന്ധം, ബാന്ധവം, സംബന്ധം, സാചിവ്യം, സഖ്യം
  4. in alliance

    ♪ ഇൻ അലയൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഖ്യം ചേർന്ന, സഖ്യമുള്ള, സഖ്യകക്ഷിയായ, സഖ്യകക്ഷിയിൽ പെട്ട, സംയോജിച്ച
    1. phrase (പ്രയോഗം)
    2. തോളോടു തോൾചേർന്ന്, ഒരുമിച്ച്, കൂട്ടായി, തോളുരുമ്മി, ഐക്യത്തോടെ
  5. in alliance with

    ♪ ഇൻ അലയൻസ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്
  6. form an alliance with

    ♪ ഫോം ആൻ അലയൻസ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പക്ഷം ചേരുക, കൂട്ടുചേരുക, യോജിച്ചുപ്രവർത്തിക്കുക, സംഘംചേരുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക
    1. verb (ക്രിയ)
    2. അംഗമായി ചേരുക, കൂട്ടുചേരുക, ഒന്നിക്കുക, സംഘത്തിൽ ചേരുക, കൂട്ടുകെട്ടുണ്ടാക്കുക
  7. form an alliance

    ♪ ഫോം ആൻ അലയൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഘംചേരുക, സംഘത്തിൽ ചേരുക, കൂട്ടുകൂടുക, ഒന്നിച്ചുചേരുക, കൂട്ടത്തിൽ ചേരുക
    3. സഖ്യം ചെയ്യുക, സഖ്യമുണ്ടാക്കുക, സഖ്യമാകുക, അംഗമായി ചേരുക, സംയോജിക്കുക
    4. സഖ്യമുണ്ടാക്കുക, കൂട്ടുകെട്ടുണ്ടാക്കുക, യോജിക്കുക, ഒന്നാകുക, ഒന്നിക്കുക
    5. ഒന്നിച്ചുചേരുക, ഒരുമിക്കുക, ഒന്നിക്കുക, യോജിക്കുക, ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക