1. anger

    ♪ ആംഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോപം, ദേഷ്യം, ക്ഷോഭം, ദ്വിഷ്ടത, ദ്വിഷ്ടത്വം
    1. verb (ക്രിയ)
    2. കുപിതനാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, ക്ഷുബ്ധനാക്കുക, ഈർഷ്യയുണ്ടാക്കുക
  2. great anger

    ♪ ഗ്രേറ്റ് ആംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. കഠിനമായദേഷ്യം
  3. to stare in anger

    ♪ ടു സ്റ്റെയർ ഇൻ ആംഗർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോപത്തോടെ തുറിച്ചുനോക്കുക
  4. shake with anger

    ♪ ഷെയ്ക്ക് വിത്ത് ആംഗർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോപംകൊണ്ടു വിറക്കുക
  5. in anger

    ♪ ഇൻ ആംഗർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നീരസത്താടെ, അങ്ങേയറ്റത്തെ നീരസത്തോടെ, രോഷാകുലമായി, അമർഷത്തോടെ, വിരോധമായി
  6. fit of anger

    ♪ ഫിറ്റ് ഓഫ് ആംഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോപാന്ധത, വെറി, കടുംകോപം, അരിശം, മുൻകോപം
  7. outburst of anger

    ♪ ഔട്ട്ബേസ്റ്റ് ഓഫ് ആംഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവേശം, കോപാവേശം, കലി, ദേഷ്യം, ആയാസം
  8. angered

    ♪ ആംഗേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേദനിക്കുന്ന, വേദ അനുഭവിക്കുന്ന, ആർത്തനായ, അസ്വസ്ഥനായ, മുറിവേറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക