1. anguish

    ♪ ആംഗ്വിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഃഖം, വേദന, അർത്തി, ആർത്തി, തീവ്രദുഃഖം
  2. anguished

    ♪ ആംഗ്വിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീവ്രദുഃഖം അനുഭവിക്കുന്ന, യാതനപ്പെടുന്ന, നൊന്ത, അഭിതപ്ത, വേദനിച്ചുതളർന്ന
  3. in anguish

    ♪ ഇൻ ആങ്ഗ്വിഷ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി
  4. cause anguish to

    ♪ കോസ് ആങ്ഗ്വിഷ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൽക്കടവ്യഥയുണ്ടാക്കുക, തീവ്രദുഃഖത്തിനു കാരണമാകുക, വേദനയുണ്ടാക്കുക, ദുരിതമയമാക്കുക, ദുസ്സഹമാക്കുക
    3. ദുഃഖിപ്പിക്കുക, സങ്കടപ്പെടുത്തുക, വ്യാകുലപ്പെടുത്തുക, വ്യസനിപ്പിക്കുക, തപിപ്പിക്കുക
  5. be in anguish

    ♪ ബി ഇൻ ആംഗ്വിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഖിക്കുക, തപിക്കുക, മനോവേദനയുണ്ടാകുക, നരകിക്കുക, പരിതപിക്കുക
  6. cause someone anguish

    ♪ കോസ് സംവൺ ആങ്ഗ്വിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലട്ടുക, വിഷമിപ്പിക്കുക, ശല്യപ്പെത്തുക, ബുദ്ധിമുട്ടിക്കുക, അഴറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക