1. in anticipation of

    ♪ ഇൻ ആന്റിസിപ്പേഷൻ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതീക്ഷാപൂർവ്വം, പ്രതീക്ഷിച്ച്, പ്രതീക്ഷയോടെ, കാത്ത്, പ്രതീക്ഷാനിർഭരമായി
  2. anticipation

    ♪ ആന്റിസിപേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകൂട്ടിക്കാണൽ, മുൻതോന്നൽ, പ്രതീക്ഷ, ആശ, പ്രത്യാശ
    3. പ്രതീക്ഷാനിർഭരത, പ്രത്യാശ, ആശയും പ്രതീക്ഷയും, ആശാപാശം, ഉത്തേജനം
  3. anticipate

    ♪ ആന്റിസിപേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷിക്കുക, സംഭവ്യമെന്നു കരുതുക, മുൻകൂട്ടി കാണുക, വിശ്വാസപൂർവ്വം പ്രതീക്ഷിക്കുക, തയ്യാറായിരിക്കുക
    3. ആശയോടുകൂടി പ്രതീക്ഷിക്കുക, ഉത്കണ്ഠയോടെ പ്രതീക്ഷിക്കുക, ഉറ്റുനോക്കുക, കണ്ണുനട്ടു കാത്തിരിക്കുക, വഴിക്കണ്ണുമായി കാത്തിരിക്കുക
    4. മുൻകൂട്ടി കാണുക, മുൻകൂട്ടി അറിഞ്ഞു തടയുക, പ്രതിബന്ധമുണ്ടാക്കുക, അനുമാനിക്കുക, ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിയുക
    5. മുൻകൂട്ടി നിഴലിപ്പിച്ചു കാട്ടുക, കരിനിഴൽ വീഴ്ത്തുക, ഭാവിസംഭവസൂചന നൽകുക, മുൻസൂചന നല്കുക, മുമ്പേ വരുക
  4. anticipative

    ♪ ആന്റിസിപേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂർ ജാമ്യം
  5. without anticipating rewards

    ♪ വിത്തൗട്ട് ആന്റിസിപേറ്റിംഗ് റിവാർഡ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഫലേച്ഛയില്ലാത്ത
  6. anticipating

    ♪ ആന്റിസിപേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷിക്കുന്ന
    3. പ്രതീക്ഷിച്ചിരിക്കുന്ന
    4. ഉദ്ദേശിക്കുന്ന
  7. eagerly anticipate

    ♪ ഈഗർലി ആന്റിസിപ്പേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എന്തെങ്കിലും വളരെ കാര്യമായി കാത്തിക്കുക, കൊതിയോടെ കാത്തിരിക്കുക, ആകാംക്ഷയോടെ കാത്തിരിക്കുക, ഉറ്റുനോക്കുക, പ്രതീക്ഷിക്കുക
  8. anticipate with pleasure

    ♪ ആന്റിസിപേറ്റ് വിത്ത് പ്ലെഷർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറ്റുനോക്കുക, ആകാംക്ഷയോടെ കാത്തിരിക്കുക, ആശയോടുകൂടി പ്രതീക്ഷിക്കുക. ഭ്രമിക്കുക, പ്രത്യാശ വച്ചുപുലർത്തുക, പ്രത്യാശാപൂർവ്വം കാത്തിരിക്കുക
  9. anticipated

    ♪ ആന്റിസിപേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്ന, വരാൻപോവുന്ന, താമസിയാതെ വരുന്ന, വരുന്ന, ഉടൻ ഉണ്ടായേക്കാവുന്ന
    3. ആസന്നമായ, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന, തലയ്ക്കുമീതെ തൂങ്ങുന്ന
    4. സംഭാവ്യമായ, ഇടവരുത്തിയേക്കാവുന്ന, വിശ്വസിക്കാൻ കൂടുതൽ വഴിനല്കുന്ന, ഏറെ സംഭാവ്യതയുള്ള, ഇടയായേക്കാവുന്ന
    5. പ്രവചിക്കാവുന്ന, മുൻകൂട്ടികാണാവുന്ന, പ്രതീക്ഷിത, പ്രതീക്ഷിക്കാവുന്ന, മുൻകൂട്ടികണ്ട
    6. സാധ്യതയുള്ള, സംഭാവ്യമായ, ഭവ്യ, സംഭവ്യമായ, ശക്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക