- 
                    In any case♪ ഇൻ എനി കേസ്- -
- 
                                ഏതവസ്ഥയിലും
- 
                                ഏതു പ്രകാരത്തിലും
- 
                                എങ്ങനെ ആയാലും
 
- 
                    As the case may be♪ ആസ് ത കേസ് മേ ബി- ഭാഷാശൈലി
- 
                                സാഹചര്യമനുസരിച്ച്
 
- 
                    Attache case♪ ആറ്റഷേ കേസ്- നാമം
- 
                                റിക്കോർഡുകൾ സൂക്ഷിക്കുന്നതിനുള്ള ചെറു തോൽ സഞ്ചി
 
- 
                    Case aside♪ കേസ് അസൈഡ്- ക്രിയ
- 
                                തള്ളിപ്പറയുക
 
- 
                    Case book♪ കേസ് ബുക്- വിശേഷണം
- 
                                രോഗികളുടെ രോഗവിവരം കുറിക്കുന്ന
 
- 
                    Case history♪ കേസ് ഹിസ്റ്ററി- -
- 
                                ചികിത്സ മുതലായവയ്ക്കായി രോഗിയുടെ പാരമ്പര്യം പരിസരം വ്യക്തിചരിത്രം മുതലായവ രേഖപ്പെടുത്തിയത്
 - നാമം
- 
                                രോഗനിർണ്ണയം
 
- 
                    Case law♪ കേസ് ലോ- നാമം
- 
                                മുൻവ്യവഹാരങ്ങളിൽ തീർച്ചപ്പെട്ട നിയമം
 
- 
                    Case sensitive- നാമം
- 
                                കെയ്സ് കണക്കിലെടുക്കുന്ന ചിഹ്നം അഥവാ അക്ഷരം
 
- 
                    Case study- നാമം
- 
                                ഒരു വ്യക്തിയെ അല്ലെങ്കിൽ സംഘത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണം
 
- 
                    Vocative case- നാമം
- 
                                സംബോധനാ വിഭക്തി