1. leave bad taste in the mouth

    ♪ ലീവ് ബാഡ് ടെയ്സ്റ്റ് ഇൻ ദ മൗത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അസുഖകരമായ ഓർമ്മ അവശേഷിക്കുക
  2. in bad taste

    ♪ ഇൻ ബാഡ് ടെയ്സ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഡംബരമായ, അതിഭൂഷിതമായ, അതിമോടിയായ, ദുരലംകൃതമായ, ഉജ്ജ്വലമായ
    3. പളപളാ തിളങ്ങുന്ന, അതിമോടിയായ, ഉജ്ജ്വലമായ, ആഡംബരമായ, ദുരലംകൃതമായ
    4. നിർമ്മര്യാദമായ, മാന്യമല്ലാത്ത, മര്യാദയില്ലാത്ത, അയോഗ്യമായ, അനുചിതം
    5. അനുചിതമായ, ഉചിതമല്ലാത്ത, അപമര്യാദയായ, ഭംഗികേടായ, അയോഗ്യമായ
  3. bad taste

    ♪ ബാഡ് ടേസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദകേട്, അമര്യാദ, അപമര്യാദ, മര്യാദയില്ലായ്മ, അനൗചിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക