1. black and white

    ♪ ബ്ലാക്ക് ആന്റ് വൈറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കറുപ്പും വെളുപ്പുമായ, ഒറ്റവർണ്ണത്തിലുള്ള, ഏകവർണ്ണമായ, ഏകവർണ്ണചിത്രമായ, ധൂസരവർണ്ണമായ
    3. അച്ചടിച്ച, ലിഖിതരൂപത്തിലുള്ള, വ്യക്തമായി എഴുതിയ രൂപത്തിലുള്ള, എഴുതിവച്ച, കടലാസിലെഴുതിയ
    4. ഖണ്ഡിതമായ, സ്പഷ്ടമായ, നിയതാർത്ഥമായ, നിസ്സന്ദേഹമായ, അസന്ദിഗ്ദ്ധമായ
  2. in black and white

    ♪ ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കടലാസ്സിലുള്ള, എഴുതിവച്ച, രേഖപ്പെടുത്തിയ, രേഖാമൂലമായ, വ്യക്തമായി എഴുതിയ രൂപത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക