1. cahoots in cahoots

    ♪ കഹൂട്സ് ഇൻ കഹൂട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സഖ്യത്തിൽ, രഹസ്യധാരണയിലൂടെ, ഗൂഢാലോചനയിലൂടെ ഉപജാപം നടത്തി, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കി, സഹകരിച്ചു പ്രവർത്തിച്ച്
  2. cahoots

    ♪ കഹൂട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടുകച്ചവടം
    3. പങ്കാളിത്തം
  3. in cahoots with

    ♪ ഇൻ കഹൂട്ട്സ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്
  4. be in cahoots

    ♪ ബി ഇൻ കഹൂട്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, രഹസ്യധാരണ ഉണ്ടാക്കുക, രഹസ്യധാരണയിലൂടെ പ്രവർത്തിക്കുക, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കുക
    3. ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, ദ്രോഹത്തിനായി ഗൂഢാലോചന നടത്തുക, ഒറ്റിവഴങ്ങുക, ദ്രോഹപരമായ ഗൂഢപദ്ധതി ആസൂത്രണംചെയ്ക
    4. ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, രഹസ്യധാരണ ഉണ്ടാക്കുക, ഒത്തുകളിക്കുക, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കുക
  5. being in cahoots

    ♪ ബീയിംഗ് ഇൻ കഹൂട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൂഢാലോചനയിലുള്ള പങ്കാളിത്തം, തെറ്റുചെയ്യുന്നതിൽ പങ്കാളിയാകൽ, ഉൾപ്പെടൽ, രഹസ്യധാരണ, കപടസന്ധി
  6. in cahoots

    ♪ ഇൻ കഹൂട്ട്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒന്നിച്ച്, കൂടി, കൂടെ, ഐകദ്യം, ഒക്കത്തക്ക
    1. idiom (ശൈലി)
    2. വളരെ അടുത്ത നിലയിൽ, ഒരാളുമായി വളരെ അടുപ്പത്തിൽ, തികഞ്ഞ സഹകരണത്തിൽ, വഴിവിട്ട അടുപ്പത്തിൽ, ഒത്തുകളിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക