1. tele-camera

    ♪ ടെലി-കാമറ
    src:crowdShare screenshot
    1. noun (നാമം)
    2. ടെലിവിഷൻ ക്യാമറ
  2. camera

    ♪ കാമറ
    src:crowdShare screenshot
    1. noun (നാമം)
    2. ടെലിവിഷൻ ക്യാമറ
    3. ക്യാമറ
    4. ഫോട്ടോയും ടെലിവിഷൻ ചിത്രങ്ങളും എടുക്കാനുള്ള ഉപകരണം
    5. ജഡ്ജിയുടെ സ്വകാര്യമുറി
  3. in camera

    ♪ ഇൻ കാമറ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്യമല്ലാത്ത, രഹസ്യ, ഗോപ്യമായ, നിഗൂഢമായ, ഗുപ്തമായ
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, പൃഷ്ഠതഃ
    3. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
    4. രഹസ്യമായി, രഹസ്യാത്മകമായി. ഗോപ്യമായി, സ്വകാര്യമായി, പ്രച്ഛന്നമായി, നിഭൃതം
    1. phrase (പ്രയോഗം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, പൃഷ്ഠതഃ
  4. security camera

    ♪ സെക്യുവറിറ്റി കാമറ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോനിട്ടർ, മോനിറ്റർ മോണിട്ടർ, സ്ഥിതിഗതികൾ തത്സമയം കാണിക്കുന്ന യന്ത്രം, എന്തിയെങ്കിലും പ്രവർത്തനം തുടർച്ചയായി പരിശോധനിക്കുന്നതിനും നിയന്ത്രിക്കുന്നതിനും രേഖപ്പെത്തുന്നതിനും ഉപയോഗിക്കുന്ന യന്ത്രം, കണ്ടുപിടിക്കുന്നതിനുള്ള യന്ത്രം
  5. in-camera

    ♪ ഇൻ-കാമറ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക