1. circulate

    ♪ സേർക്യുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രചരിപ്പിക്കുക, ചുറ്റിലും അറിയിക്കുക, അറിയിപ്പും മറ്റും വിതരണം ചെയ്യുക, ചുറ്റും പ്രചരിപ്പിക്കുക, വിജ്ഞാപനത്തിലൂടെ വിവരം അറിയിക്കുക
    3. ചംക്രമണം ചെയ്യുക, തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുക, പ്രവഹിച്ചുകൊണ്ടിരിക്കുക, ഒഴുകുക, ചുറ്റിത്തിരിയുക
    4. വിരുന്നിനിടയിൽ മറ്റ് അതിഥികളെക്കണ്ടു സംസാരിക്കുന്നതിനായി ചുറ്റിക്കറങ്ങുക, സാമൂഹികമായി ഇടപെടുക, ധാരാളം ആൾക്കാരുമായി ഇടപഴകുക, സംസർഗ്ഗം ചെയ്യുക, കൂടിക്കലരുക
  2. circulating library

    ♪ സേർക്യുലേറ്റിങ് ലൈബ്രറി
    src:crowdShare screenshot
    1. noun (നാമം)
    2. പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന ലൈബ്രറി
  3. in circulation

    ♪ ഇൻ സർക്യുലേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിട്ടാവുന്ന, ആർജ്ജിക്കാവുന്ന, കിട്ടുന്ന, സുലഭമായ, ലഭ്യമായ
    3. നിലവിലിരിക്കുന്ന, നടപ്പായ, അംഗീകൃതം, നാടോടി, പൊതുവായ
    4. പരസ്യമായ, സാർവ്വജാനിക, എല്ലാവർക്കും അറിയാവുന്ന, പ്രസിദ്ധീകരിക്കപ്പെട്ട, പ്രസിദ്ധീകരിച്ച
    1. adjective (വിശേഷണം)adverb (ക്രിയാവിശേഷണം)
    2. നടപടിയിലിരിക്കുന്ന, ആരംഭിച്ചിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന
    1. adverb (ക്രിയാവിശേഷണം)
    2. പരക്കെ, പരന്നനെ, പ്രചാരത്തിൽ, നിലവിൽ, പ്രചരിച്ച്
    3. ചുറ്റിനും, ചൂഴവും, ചുഴലവും, ചൂഴവേ, ചൂഴെ
    1. idiom (ശൈലി)
    2. ഉള്ള, തങ്കിന, നിലവിലുള്ളതായ, ശേഷിക്കുന്ന, അവശേഷിക്കുന്ന
  4. about circulate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരത്തുക, പ്രചരിപ്പിക്കുക, പ്രസിദ്ധപ്പെടുത്തുക, പരസ്യമാക്കുക, പ്രസിദ്ധമാക്കുക
  5. circulation

    ♪ സേർക്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രാൻസ്മിഷൻ, സംക്രമണം, പ്രസരണം, വിതരണം, പ്രസരിക്കൽ
    3. പ്രസരിപ്പിക്കൽ, വ്യാപിപ്പിക്കൽ, വ്യാപകമാക്കൽ, വ്യാപനം, അന്തർവ്യാപനം
    4. പ്രകാശനം, പ്രകടനം, ആവിഷ്കരണം, ഉരിയാട്ടം, ഉദീരണം
    5. ഒഴുക്ക്, ഒഴുക്കം, ഒഴുകൽ, വലിവ്, വലു
    6. പ്രകാശനം, കൊടുക്കൽ, പ്രസിദ്ധീകരണം, പ്രചാരം, പ്രസിദ്ധീകരിക്കൽ
  6. circulating

    ♪ സേർക്യുലേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവിലിരിക്കുന്ന, നടപ്പായ, അംഗീകൃതം, നാടോടി, പൊതുവായ
    1. adjective (വിശേഷണം)adverb (ക്രിയാവിശേഷണം)
    2. നടപടിയിലിരിക്കുന്ന, ആരംഭിച്ചിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന
    1. adverb (ക്രിയാവിശേഷണം)
    2. പരക്കെ, പരന്നനെ, പ്രചാരത്തിൽ, നിലവിൽ, പ്രചരിച്ച്
  7. be circulated

    ♪ ബീ സേർക്യുലേറ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുറ്റും പരക്കുക, പ്രചരിക്കുക, പ്രസർപ്പിക്കുക, വ്യാപിക്കുക, പ്രസിദ്ധമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക