1. in clasp

    ♪ ഇൻ ക്ലാസ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കെട്ടിപ്പിടിക്കുക
  2. clasp

    ♪ ക്ലാസ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊളുത്ത്, പട്ട, ബന്ധം, കെട്ടുന്നതിനോ ഉറപ്പിക്കുന്നതിനോ ഉള്ള ഉപകരണം, കെട്ട്
    3. ആലിംഗനം, പരിഷ്വംഗം, അവമർദ്ദം, ആശ്ലേഷം, ആശ്ലേഷണം
    1. verb (ക്രിയ)
    2. മുറുകെപ്പിടിക്കുക, ഗ്രഹിക്കുക, കെെകൊണ്ടു ബലമായി കടന്നുപിടിക്കുക, പെട്ടെന്നു കടന്നുപിടിക്കുക, പിടിക്കുക
    3. ആശ്ലേഷിക്കുക, ആലിംഗനം ചെയ്യുക, അണയ്ക്കുക, പുണരുക, പുൽകുക
  3. clasp to one's bosom

    ♪ ക്ലാസ്പ് ടു വൺസ് ബൂസം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ലേഷിക്കുക, ആലിംഗനം ചെയ്ക, പൂട്ടുക, ചുംബിക്കുക, ഉപശ്ലേഷിക്കുക
  4. clasp someone to one's bosom

    ♪ ക്ലാസ്പ് സംവൺ ടു വൺസ് ബൂസം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടിപ്പിടിക്കുക, ആശ്ലേഷിക്കുക, കെട്ടിപ്പുണരുക, ആലിംഗനം ചെയ്ക, തഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക