1. in cold blood

    ♪ ഇൻ കോൾഡ് ബ്ലഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിക്രൂരമായി
  2. cold-blooded

    ♪ കോൾഡ്-ബ്ലഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീതരക്തവാഹിയായ, നിഷ്ഠുര, അതിക്രൂരനായ, ക്രൂരനായ, കഠിനഹൃദയനായ
  3. blood runs cold

    ♪ ബ്ലഡ് റൺസ് കോൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭയാക്രാന്തനാവുക
  4. make someone's blood run cold

    ♪ മെയ്ക് സംവൺസ് ബ്ലഡ് റൺ കോൾഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
    1. verb (ക്രിയ)
    2. ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക
    3. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
    4. ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, ഭയം ജനിപ്പിക്കുക, ചകിതമാക്കുക
    5. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
    6. ഭയംകൊണ്ടു മരവിക്കുമാറാക്കുക, ഭയപ്പെടുത്തി രക്തം മരവിക്കുമാറാക്കുക, ഭയപ്പെടുത്തുക, പരിഭ്രമിപ്പിക്കുക, ഞെട്ടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക