1. cold storage

    ♪ കോൾഡ് സ്റ്റോറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. അനിശ്ചിതമായി മാറ്റിവയ്ക്കൽ
    3. ഫ്രിഡ്ജിൽ കേടുകൂടാതെ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത്
    4. ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കൽ
  2. in cold storage

    ♪ ഇൻ കോൾഡ് സ്റ്റോറേജ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ത്രിശങ്കുവിലായ, ത്രിശങ്കുസ്വർഗ്ഗത്തിലായ, അനിശ്ചിതത്വത്തിലായ, നിഷ്ക്രിയമായ, ശ്രദ്ധകൊടുക്കാത്ത
    1. noun (നാമം)
    2. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, തീർച്ചയില്ലാത്ത അവസ്ഥ, നിർവ്വഹിക്കാത്ത നില, സംശയസ്ഥിതി
  3. put in cold storage

    ♪ പുട്ട് ഇൻ കോൾഡ് സ്റ്റോറേജ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, തൽക്കാലത്തേക്കു മാറ്റിവയ്ക്കുക, അമാന്തം വരുത്തുക
    1. verb (ക്രിയ)
    2. മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, അവധിവച്ചു മാറ്റുക, നീട്ടുക
    3. മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക, മരവിപ്പിക്കുക, അരികിലേക്കുമാറ്റുക
    4. മാറ്റിവയ്ക്കുക, അവധിവച്ചു മാറ്റുക, ഭാവിയിലേക്കു വയ്ക്കുക, നീട്ടുക, നീട്ടിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക