അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
compliance
♪ കൊംപ്ലയൻസ്
src:ekkurup
noun (നാമം)
അനുവർത്തനം, അനുവൃത്തി, ആജ്ഞാനുവർത്തിത്വം, അനുവിധാനം, നിഷേവ
അനുസരിക്കൽ, സമ്മതി, അനുമതി, അംഗീകരണം, എതിർക്കാതെ സമ്മതിക്കൽ
in compliance
♪ ഇൻ കംപ്ലയൻസ്
src:ekkurup
idiom (ശൈലി)
യോജിപ്പിൽ, അഭിപ്രായ ഐക്യത്തിൽ, സമ്മതത്തിൽ, ചേർച്ചയിൽ, പൊരുത്തപ്പട്ട്
non-compliance
♪ നോൺ-കംപ്ലയൻസ്
src:ekkurup
noun (നാമം)
എതിർപ്പ്, ചെറുക്കൽ, ധിക്കാരം, ധിക്കൃതി, വാമം
അതിക്രമം, കടന്നുകയറ്റം, നിയമ ലംഘനം, ഉല്ലംഘനം, വ്യതിക്രമം. കയ്യേറ്റം ചെയ്യൽ
അനുഷ്ഠിക്കാതിരിക്കൽ, അവിധി, നിയമലംഘനം, നിർവഹിക്കാതി രിക്കൽ, ലംഘിക്കൽ
എതിർപ്പ്, എതിര്, മാറ്റം, എതിർകെെ, പുരസ്കരണം
in compliance with
♪ ഇൻ കംപ്ലയൻസ് വിത്ത്
src:ekkurup
adjective (വിശേഷണം)
അനുഗുണമായ, നിർദ്ദിഷ്ടരീതിയിലുള്ള, നിർദ്ദേശിച്ച പ്രകാരത്തിലുള്ള, നിർദ്ദേശിക്കപ്പെട്ടപോലെയുള്ള, അപ്രകാരത്തിലുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക