1. conjunctivitis

    ♪ കൺജങ്ക്ടിവൈറ്റിസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെങ്കണ്ണ്
    3. ഒരു നേത്രരോഗം
  2. conjunction of planets

    ♪ കൺജങ്ക്ഷൻ ഓഫ് പ്ലാനറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രഹങ്ങളുടെ ഒത്തുചേരൽ
  3. conjunctive

    ♪ കൺജങ്ക്ടീവ്
    src:crowdShare screenshot
    1. noun (നാമം)
    2. സമാസം
    3. അവ്യയം
  4. in conjunction

    ♪ ഇൻ കൺജങ്ക്ഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂട്ടായി, ഒരുമിച്ച്, ഒത്ത്, യോജിച്ച്, സംയുക്തമായി
    3. ഒന്നിച്ച്, കൂടി, കൂടെ, ഐകദ്യം, ഒക്കത്തക്ക
  5. conjunction

    ♪ കൺജങ്ക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരുമിച്ചുണ്ടാകൽ, ഒന്നിച്ചുസംഭവിക്കൽ, സഹവർത്തിത്വം, യൗഗപദ്യം, ഒരേ കാലത്തു സംഭവിക്കൽ
    3. സംശ്ലേഷം, സംശ്ലേഷണ, സംശ്ലേഷണം, കൂടിച്ചേരൽ, കൂട്ടിമുട്ടൽ
  6. at nay rate. conjunction although

    ♪ ആറ്റ് നേ റേറ്റ്. കൺജംഗ്ഷൻ ആൾത്തോ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നിരുന്നാലും, എങ്ങനെയായലും, അങ്ങനെയായാലും, അതൊക്കെ ശരിയാണെന്നു സമ്മതിക്കുന്നെങ്കിലും, എങ്കിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക