1. in contention

    ♪ ഇൻ കൺടെൻഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മത്സരിക്കുന്ന, മത്സരത്തിലുള്ള, മത്സരത്തിൽ പങ്കെടുക്കുന്ന, മത്സരം നടത്തുന്ന, പോരാടുന്ന
  2. table of contents

    ♪ ടേബിൾ ഓഫ് കണ്ടന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉള്ളടക്കം
  3. contentment

    ♪ കൺടെന്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംതൃപ്തി, ആത്മസംതൃപ്തി, പ്രതീതി, സന്തോഷം, പ്രീതി
  4. content

    ♪ കൺടെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഘടകങ്ങൾ, ചേരുവ, ഭാഗങ്ങൾ, ഘടകവസ്തുക്കൾ, ധാതുക്കൾ
    3. ഉൾച്ചേരൽ, അടക്കം, അടങ്ങിയിരിക്കൽ, തുക, അളവ്
    4. ഉള്ളടക്കം, അദ്ധ്യായങ്ങൾ, ഭാഗങ്ങൾ, ഗുംഫനം, വിഷയവിഭാഗം
    5. ഉള്ളടക്കം, വിഷയം, പ്രധാനവിഷയം, പ്രമേയം, വാദം
  5. content

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തുഷ്ട, സന്തുഷടിയടഞ്ഞ, സംതൃപ്ത, തൃപ്ത, നന്ദിത
    1. noun (നാമം)
    2. സംതൃപ്തി, ആത്മസംതൃപ്തി, പ്രതീതി, സന്തോഷം, പ്രീതി
    1. verb (ക്രിയ)
    2. തൃപ്തിപ്പെടുത്തുക, കൃതാർത്ഥമാക്കുക, സന്തോഷിപ്പിക്കുക, പ്രസാദിപ്പിക്കുക, തൃപ്തിവരുത്തുക
  6. cubic contents

    ♪ ക്യൂബിക് കണ്ടെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘനഫലം
  7. motor-content

    ♪ മോട്ടർ-കണ്ടന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രേരകപ്രസംഗം
    3. പ്രരകപ്രസംഗം
  8. contention

    ♪ കൺടെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തർക്കം, തർക്കവിഷയം, വാദം, വിവാദം, വാഗ്സമരം
    3. വാദം, വാദമുഖം, വിതർക്കം, എതിർവാദം, തർക്കവാദം
  9. self-contented

    ♪ സെൽഫ് കൺടെന്റഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം തൃപ്തൻ
  10. top content

    ♪ ടോപ്പ് കോണ്ടെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. മികച്ച ഉള്ളടക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക