1. in decline

    ♪ ഇൻ ഡിക്ലൈൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അധഃപതനോന്മുഖമായ, നശിച്ചുകൊണ്ടിരിക്കുന്ന, ക്ഷയ, ക്ഷയി, ക്ഷയോന്മുഖ
  2. declinal

    ♪ ഡിക്ലൈനൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കീഴ്പോട്ടു ചെരിഞ്ഞ
  3. indeclinable

    ♪ ഇൻഡിക്ലൈനബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രൂപഭേദമില്ലാത്ത
  4. declinable

    ♪ ഡിക്ലൈനബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിരസിക്കത്തക്ക
    3. ഇറക്കം
    4. വിഭക്തി പറയാവുന്ന
    5. വിഭക്തിരൂപ പ്രത്യയങ്ങളുള്ള
    6. ഉപേക്ഷിക്കാവുന്ന
  5. declined

    ♪ ഡിക്ലൈൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അധ:പതിച്ച
    3. ബലഹീനമായ
    4. ക്ഷയിച്ച
    5. നാശോന്മുഖമായ
  6. decline

    ♪ ഡിക്ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറയൽ, പതനം, ഇറക്കം, എറക്കം, ക്ഷയം
    3. ക്ഷയം, ക്ഷയിക്കൽ, നശിക്കൽ, അപവൃദ്ധി, വഷളാകൽ
    1. verb (ക്രിയ)
    2. നിരസിക്കുക, തള്ളുക, തള്ളിക്കളയുക, തട്ടിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക
    3. കുറയുക, ഹ്രസിക്കുക, നുണങ്ങുക, നുണുങ്ങുക, ചെറുതാകുക
    4. ക്ഷയിക്കുക, ജീർണ്ണിക്കുക, ദ്രവിക്കുക, കേടുവരുക, ചുരുങ്ങുക
  7. decline to vote

    ♪ ഡിക്ലൈൻ ടു വോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വോട്ടു ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കുക, സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുക, വോട്ടുചെയ്യാതിരിക്കുക, വോട്ടു ചെയ്യാൻ പോകാതിരിക്കുക, വോട്ടുചെയ്യാൻ വിസമ്മതിക്കുക
  8. declining

    ♪ ഡിക്ലൈനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നശിച്ചുകൊണ്ടിരിക്കുന്ന, ഉപയോഗത്തിലില്ലാത്ത, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന, അധഃപതിക്കുന്ന, വ്യയ
    3. വാർദ്ധക്യം ബാധിച്ച, വാർദ്ധക്യത്താൽ ബുദ്ധിമന്ദിച്ച, മന്ദബുദ്ധിയായ, വാർദ്ധക്യക്ഷീണം ബാധിച്ച, മൂപ്പായ
    4. നശിച്ചുകൊണ്ടിരിക്കുന്ന, ക്ഷയ, ക്ഷയി, ക്ഷിത, ക്ഷയിച്ച
    5. ക്ഷയ, ക്ഷയി, ക്ഷയോന്മുഖ, പതന, ക്ഷീണ
    6. ക്ഷയ, ദ്രവിക്കുന്ന, ജീർണ്ണിക്കുന്ന, ജീർണ്ണീഭവിക്കുന്ന, ക്ഷയി
    1. idiom (ശൈലി)
    2. അധഃപതനോന്മുഖമായ, നശിച്ചുകൊണ്ടിരിക്കുന്ന, ക്ഷയ, ക്ഷയി, ക്ഷയോന്മുഖ
    1. noun (നാമം)
    2. നിരാകരണം, നിരാകാരം, നിരസനം, നിരാസം, ജാപനം
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  9. economic decline

    ♪ ഇക്കനോമിക് ഡിക്ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്പത്തികമാന്ദ്യം, കമ്പോളത്തിൽ ഉണ്ടാകുന്ന മാന്ദ്യം, താൽക്കാലികമായ സാമ്പത്തികത്തകർച്ച, അധോഗതി, ഇടിവ്
    3. ഇടിവ്, വിലയിടിവ്, കച്ചവടമാന്ദ്യം, തേത്തൽ, കമ്പോളത്തിൽ ഉണ്ടാകുന്ന മാന്ദ്യം
  10. declining years

    ♪ ഡിക്ലൈനിംഗ് യിയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർദ്ധക്യകാലം, പലിതം, വിഭ്രമ, വാർദ്ധക്യം, വാർദ്ധകം
    3. വാർദ്ധക്യം, വാർദ്ധകം, വൃദ്ധത, വൃദ്ധത്വം, വിഭ്രമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക