1. in deep water

    ♪ ഇൻ ഡീപ് വാട്ടർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, അനുഭവിക്കാൻ വിധിക്കപ്പെട്ട്, ശിക്ഷിക്കപ്പെടാൻ പോകുന്ന സ്ഥിതിയിൽ, കർശനമായ ശാസനയ്ക്കു വിധേയമാകാൻ പോകുന്ന സ്ഥിതിയിൽ
  2. deep water

    ♪ ഡീപ് വാട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം
    3. കഷ്ടസ്ഥിതി, പ്രയാസം, ബുദ്ധിമുട്ട്, ആഴുകാൽ, ഏടാകൂടം
    4. നെെെവഷമ്യം, കുഴപ്പം, കഷ്ടസ്ഥിതി, വെെകൃത്യം, ദുർഘടാവസ്ഥ
    5. പരമകാഷ്ഠ, മഹാവെെഷമ്യം, വിഷമാവസ്ഥ, ഞെരുക്കം, വളരെ മോശമായ അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ സാഹചര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക