1. to drive to difficulty

    ♪ ടു ഡ്രൈവ് ടു ഡിഫിക്കൾറ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബുദ്ധിമുട്ടിലേക്ക് പായിക്കുക
  2. difficulty

    ♪ ഡിഫിക്കൾട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയാസം, വെെഷമ്യം, ആയാസം, അരുമ, പോക്കുമുട്ട്
    3. ബുദ്ധിമുട്ട്, പ്രശ്നം, വിഷമപ്രശ്നം, സങ്കീർണ്ണത, കമച്ചൽ
    4. നെെെവഷമ്യം, കുഴപ്പം, കഷ്ടസ്ഥിതി, വെെകൃത്യം, ദുർഘടാവസ്ഥ
  3. practical difficulty

    ♪ പ്രാക്ടിക്കൽ ഡിഫിക്കൽറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രായോഗിക ബുദ്ധിമുട്ട്
  4. in difficulties

    ♪ ഇൻ ഡിഫിക്കൾട്ടീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴപ്പത്തിലായ, ആവർത്തിച്ചുള്ള ആക്രമണത്താൽ ചിന്താകുലനായ, നിരന്തരമുള്ള വിമർശനത്താൽ ദുഃഖിതനായ, തുടരെയുള്ള ഉപദ്രവത്താൽ ചിന്താഭരിതനായ, രിഷ്ട
    3. നിസ്സാഹായമായ, ഒറ്റപ്പെട്ടുപോയ, ത്യക്ത, നിരാധാര, സ്നേഹിതരോ വാഹനസൗകര്യമോ ഇല്ലാതെ ഒറ്റപ്പെട്ട
    4. ഉപരുദ്ധ, ഉപരോധിക്കപ്പെട്ട, ഞെരുക്കമുള്ള, വിഷമഘട്ടത്തിലിരിക്കുന്ന, വിഷമസ്ഥിതിയിലായ
    1. idiom (ശൈലി)
    2. അമിതപീഡ അനുഭവിച്ചുകൊണ്ട്, ഞെരുക്കപ്പെട്ട്, സമ്മർദ്ദത്തിൽ പെട്ട്, പിരിമുറുക്കത്തിൽ പെട്ട്, കുഴപ്പത്തിൽ
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
    3. അശരണമായ, ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായ, ഗതിയറ്റ, അശരണ, നിരാശ്രയമായ
  5. with difficulty

    ♪ വിത്ത് ഡിഫികൾട്ടി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാരമായി, ആയാസത്തോടെ, ക്ലേശിച്ച്, സാവധാനം, മെല്ലെ
    3. വിഷമിച്ച്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, പ്രയത്നിച്ച്, വലിയേ
    1. phrase (പ്രയോഗം)
    2. അത്യാവശ്യമാണെങ്കിൽ, ആവശ്യമെങ്കിൽ, അത്യാവശ്യഘട്ടത്തിൽ, അടിയന്തരഘട്ടത്തിൽ, സാധ്യമാകുംവിധം
  6. difficulties

    ♪ ഡിഫിക്കൾട്ടീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷം, തിന്‍മ, പ്രശ്നങ്ങൾ, ക്ലേശങ്ങൾ, വിഷമതകൾ
  7. having learning difficulties

    ♪ ഹാവിംഗ് ലേണിംഗ് ഡിഫിക്കൾട്ടീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിമാന്ദ്യമുള്ള
    3. പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, നിഷ്പ്രതിഭ, മന്ദബുദ്ധിയായ, പിന്നോക്കം നിൽക്കുന്ന
    4. പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിയില്ലാത്ത
  8. walk with difficulty

    ♪ വോക്ക് വിത്ത് ഡിഫിക്കൾട്ടി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേച്ചുവേച്ചുനടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, ഇഴച്ചുവലിച്ചുനടക്കുക, മുടന്തി നടക്കുക, നൊണ്ടിനടക്കുക
  9. in difficulty

    ♪ ഇൻ ഡിഫിക്കൾട്ടി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
    1. verb (ക്രിയ)
    2. വലിയ ഞെരുക്കത്തിലായ, പണസംബന്ധമായി വലിയ വിഷമത്തിലായ, നിർദ്ധനമായ, കുഴപ്പത്തിലായ, ബുദ്ധിമുട്ടിൽ
  10. have difficulty

    ♪ ഹാവ് ഡിഫിക്കൾട്ടി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉഴലുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക, മാനസിക വെെഷമ്യമനുഭവിക്കുക, വലയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക