- noun (നാമം)
വിയോജിപ്പ്, യോജിപ്പില്ലായ്മ, ഒക്കായ്ക, യോജിക്കാതിരിക്കൽ, ചേർച്ചകേട്
വാദം, വിതർക്കം, പിണക്കം, കെറുവ്, ലഹള
യോജിപ്പില്ലായ്മ, വ്യത്യാസം, അന്തരം, ഭിന്നത, അകൽച്ച
- adjective (വിശേഷണം)
എതിരുള്ള, വിരോധമുള്ള, വിദ്വിഷ്ട, ശത്രുതയുള്ള, പകയുള്ള
പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, ഇണക്കമറ്റ, തമ്മിൽചേരാത്ത, യോജിപ്പില്ലാത്ത
- idiom (ശൈലി)
തർക്കത്തിർേപ്പെട്ട, കലഹിക്കുന്ന, വഴക്കുകൂടുന്ന, പരസ്പരം സദാ ശണ്ഠകൂടുന്ന, വഴക്കിടുന്ന
- phrase (പ്രയോഗം)
പരസ്പരവിരുദ്ധമായ, വെെരുദ്ധ്യമുള്ള, വ്യത്യസ്തമായ, വ്യത്യാസമുള്ള, തമ്മിൽ ചേരാത്ത
ക്രമരഹിതമായി, ചേരാതെ, ചേർച്ചയില്ലാതെ, അസമമായി, വ്യത്യാസമായി
വ്യത്യസ്താഭിപ്രായമുള്ള, വിയോജിപ്പിലായ, തമ്മിൽ ചേരാത്ത, വിരുദ്ധോദ്ദേശ്യമുള്ള, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന
- phrase (പ്രയോഗം)
വാദപ്രതിവാദം നടത്തുക, തർക്കിക്കുക, വാദിക്കുക, വാദപ്രതിവാദം ചെയ്ക, വ്യവഹരിക്കുക
- verb (ക്രിയ)
ഗുണദോഷിക്കുക, ബുദ്ധിപറഞ്ഞുകൊടുക്കുക, ശരിയെങ്കിലും ചെയ്യരുതെന്നു ഗുണദോഷിക്കുക, എതിർന്യായം പറയുക, എതിർവാദം നടത്തുക
- preposition (ഗതി)
എതിർ, നേർക്ക്, എതിരായി, വിപരീതമായി, പ്രതികൂലമായി