1. disagreement

    ♪ ഡിസഗ്രീമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിയോജിപ്പ്, യോജിപ്പില്ലായ്മ, ഒക്കായ്ക, യോജിക്കാതിരിക്കൽ, ചേർച്ചകേട്
    3. വാദം, വിതർക്കം, പിണക്കം, കെറുവ്, ലഹള
    4. യോജിപ്പില്ലായ്മ, വ്യത്യാസം, അന്തരം, ഭിന്നത, അകൽച്ച
  2. in disagreement with

    ♪ ഇൻ ഡിസഗ്രീമെന്റ് വിത്ത്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. എതിർ, നേർക്ക്, എതിരായി, വിപരീതമായി, പ്രതികൂലമായി
  3. have a disagreement

    ♪ ഹാവ് എ ഡിസഗ്രീമെന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വാദപ്രതിവാദം നടത്തുക, തർക്കിക്കുക, വാദിക്കുക, വാദപ്രതിവാദം ചെയ്ക, വ്യവഹരിക്കുക
  4. express disagreement

    ♪ എക്സ്പ്രസ് ഡിസഗ്രീമെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗുണദോഷിക്കുക, ബുദ്ധിപറഞ്ഞുകൊടുക്കുക, ശരിയെങ്കിലും ചെയ്യരുതെന്നു ഗുണദോഷിക്കുക, എതിർന്യായം പറയുക, എതിർവാദം നടത്തുക
  5. in disagreement

    ♪ ഇൻ ഡിസഗ്രീമെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിരുള്ള, വിരോധമുള്ള, വിദ്വിഷ്ട, ശത്രുതയുള്ള, പകയുള്ള
    3. പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, ഇണക്കമറ്റ, തമ്മിൽചേരാത്ത, യോജിപ്പില്ലാത്ത
    1. idiom (ശൈലി)
    2. തർക്കത്തിർേപ്പെട്ട, കലഹിക്കുന്ന, വഴക്കുകൂടുന്ന, പരസ്പരം സദാ ശണ്ഠകൂടുന്ന, വഴക്കിടുന്ന
    1. phrase (പ്രയോഗം)
    2. പരസ്പരവിരുദ്ധമായ, വെെരുദ്ധ്യമുള്ള, വ്യത്യസ്തമായ, വ്യത്യാസമുള്ള, തമ്മിൽ ചേരാത്ത
    3. ക്രമരഹിതമായി, ചേരാതെ, ചേർച്ചയില്ലാതെ, അസമമായി, വ്യത്യാസമായി
    4. വ്യത്യസ്താഭിപ്രായമുള്ള, വിയോജിപ്പിലായ, തമ്മിൽ ചേരാത്ത, വിരുദ്ധോദ്ദേശ്യമുള്ള, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക