1. disarray

    ♪ ഡിസറേ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവ്യവസ്ഥ, താറുമാറ്, ക്രമക്കേട്, വഴിക്കേട്, ക്രമഭംഗം
    1. verb (ക്രിയ)
    2. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
  2. in disarray

    ♪ ഇൻ ഡിസറേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനവസ്ഥിത, അരാജക, കുഴഞ്ഞ, കുഴപ്പം പിടിച്ച, താറുമാറായ
    3. അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
    4. സംഘടനാരഹിതമായ, ക്രമരഹിതമായ, കുത്തഴിഞ്ഞ, അനിയത, അവ്യവസ്ഥിത
    5. താറുമാറായ, നാനാവിധമായ, അധരോത്തര, കീഴ്മേലായ, അപര്യായ
    6. ക്രമഭംഗമായ, താറുമാറായ, കുഴഞ്ഞ, കുഴഞ്ഞുമറിഞ്ഞ, അലങ്കോലപ്പെട്ട
    1. adverb (ക്രിയാവിശേഷണം)
    2. നാനാവിധമായി, കീഴ്മേലായി, ആകെ കുഴഞ്ഞ്, താറുമാറായി, തലകീഴായി
    3. കുഴഞ്ഞുമറിഞ്ഞ്, ക്രമമില്ലാതെ, ചെലുചെല, വാരിവലിച്ച്, വലിച്ചുവാരി
    1. phrase (പ്രയോഗം)
    2. അസ്ഥാനത്ത്, സ്ഥാനം തെറ്റി, പ്രവർത്തനക്ഷമമല്ലാതെ, കേടായി, കേടുപിടിച്ച്
  3. throw into disarray

    ♪ ത്രോ ഇൻറ്റു ഡിസറേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    3. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അലങ്കോലമാക്കുക, കുഴപ്പത്തിലാക്കുക, ക്രമഭംഗം വരുത്തുക
    4. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    5. തെറ്റിക്കുക, എർപ്പാടുകളെ തകിടം മറിക്കുക, അലങ്കോലപ്പെടുത്തുക, കുപ്പഴത്തിലാക്കുക, ഇടചാടുക
  4. put in disarray

    ♪ പുട്ട് ഇൻ ഡിസറേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിക്കലർത്തുക, മിശ്രമാക്കുക, സമ്മിശ്രമാക്കുക, ക്രമരഹിതമായി മിശ്രണം ചെയ്യുക, കൂട്ടിക്കുഴയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക