1. intestinal disorder

    ♪ ഇൻറസ്റ്റൈനൽ ഡിസോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം ഉദരരോഗം
  2. disorderly man

    ♪ ഡിസോർഡർലി മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമമില്ലാത്തവൻ
  3. convulsive disorders

    ♪ കൺവൾസീവ് ഡിസോർഡേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അപസ്മാരസ്വഭാവമുളള അസുഖങ്ങൾ
  4. anxiety disorders

    ♪ ആൻഗ്സൈറ്റി ഡിസോർഡേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്കണ്ഠാ രോഗങ്ങൾ
  5. disorder

    ♪ ഡിസോർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവ്യവസ്ഥ, വൃത്തിയില്ലായ്മ, വെടിപ്പില്ലായ്മ, ക്രമഭംഗം, മുറകേട്
    3. കുഴപ്പം, ക്രമസമാധാനലംഘനം, അസ്വസ്ഥത, ഉപദ്രവം, ശല്യം
    4. അസുഖം, ദണ്ഡം, ദീനം, ദീനത, ദീനത്വം
  6. disordered

    ♪ ഡിസോർഡർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമഭംഗംവന്ന, അലങ്കോലപ്പെട്ട, അലങ്കോലമായ, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത
    3. ക്രമം തെറ്റിയ, അനിയത, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനിരതമല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത
  7. disorderly

    ♪ ഡിസോർഡർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
    3. നിയമലംഘിയായ, നിലകെട്ട, കലഹിക്കുന്ന, അവിധേയമായ, വിവരവും ക്രമവുമില്ലാത്ത
  8. genetic disorder

    ♪ ജെനറ്റിക് ഡിസോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. പാരമ്പര്യരോഗങ്ങൾ
    3. ജനിതകരോഗങ്ങൾ
  9. attention deficit disorder

    ♪ അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ്, മുതലായ പെരുമാറ്റ വൈകല്യങ്ങൾ
  10. in disorder

    ♪ ഇൻ ഡിസോർഡർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനവസ്ഥിത, അരാജക, കുഴഞ്ഞ, കുഴപ്പം പിടിച്ച, താറുമാറായ
    3. സംഘടനാരഹിതമായ, ക്രമരഹിതമായ, കുത്തഴിഞ്ഞ, അനിയത, അവ്യവസ്ഥിത
    4. കൂടിക്കുഴഞ്ഞ, വ്യാമിശ്രമായ, കലങ്ങിമറിഞ്ഞ, സങ്കീർണ്ണമായ, ക്രമവിരുദ്ധമായ
    5. കുഴഞ്ഞുമറിഞ്ഞ, അടുക്കുംചിട്ടയുമില്ലാത്ത, അനവസ്ഥിത, അരാജക, കുഴഞ്ഞ
    6. അരാജക, അരാജകാവസ്ഥയായ, നിർന്നാഥ, നിയമവാഴ്ചയില്ലാത്ത, അരാജകത്വമുള്ള
    1. adverb (ക്രിയാവിശേഷണം)
    2. നാനാവിധമായി, കീഴ്മേലായി, ആകെ കുഴഞ്ഞ്, താറുമാറായി, തലകീഴായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക