- adjective (വിശേഷണം)
തകർന്ന, ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, പൊട്ടിവീണ
ന്യൂനതയുള്ള, കുറവുള്ള, വീഴ്ചയുള്ള, ന്യൂനം, വികല
ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, അവശീർണ്ണ, തകർന്ന
തകരാറിലായ, കേടായ, പരിക്ഷത, കേടുപറ്റിയ, ഹാനിപറ്റിയ
കേടായ, പരിക്ഷത, കേടുപറ്റിയ, ഹാനിപറ്റിയ, ദോഷമുള്ള
- idiom (ശൈലി)
ജീർണ്ണിച്ച, നശിച്ചുകിടക്കുന്ന, ഉപേക്ഷിക്കപ്പെട്ട, നാമാവശേഷ, അവശീർണ്ണ
- phrase (പ്രയോഗം)
പ്രവർത്തനരഹിതമായ, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനം നിലച്ച, ഉപയോഗക്ഷമമല്ലാത്ത, കേടായ
- adjective (വിശേഷണം)
പഴഞ്ചനായ, ജീർണ്ണിച്ച, പൊളിഞ്ഞ, പഴകിപ്പൊളിഞ്ഞ, ജീർണ്ണക
- verb (ക്രിയ)
ക്ഷയിക്കുക, ജീർണ്ണിക്കുക, ചീത്തയാകുക, ദുഷിക്കുക, വഷളായിത്തീരുക