1. in eclipse

    ♪ ഇൻ ഇക്ലിപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രസിദ്ധിക്ക് മങ്ങലേൽക്കുക
  2. solar eclipse

    ♪ സോളർ ഇക്ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യഗ്രഹണം
  3. eclipse

    ♪ ഇക്ലിപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രഹണം, ഗ്രസനം, ഗ്രഹം, ഗ്രാസം, മുഴുഗ്രഹണം
    3. ഗ്രഹണം, മങ്ങൽ, പതനം, ക്ഷയിക്കൽ, അധഃപതനം
    1. verb (ക്രിയ)
    2. ഗ്രഹണം ബാധിക്കുക, ഗ്രസിക്കുക, മറയ്ക്കുക, മൂടുക, മായ്ച്ചുകളയുക
    3. ഗ്രസിക്കുക, അതിശയിക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, നിഷ്പ്രഭമാക്കുക
  4. annular eclipse

    ♪ ആന്യുലർ ഇക്ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വാർഷിക ഗ്രഹണം
  5. total eclipse

    ♪ ടോട്ടൽ ഇക്ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണ ഗ്രഹണം
  6. partial eclipse

    ♪ പാർഷ്യൽ ഇക്ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഗിക ഗ്രഹണം
    3. അപകീർത്തി
    4. ഇരുളാക്കൽ
    5. നിഷ്പ്രഭമാക്കൽ
    6. മങ്ങൽ
  7. lunar eclipse

    ♪ ലൂണർ എക്ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചന്ദ്രഗ്രഹണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക