1. heated exchange

    ♪ ഹീറ്റഡ് എക്സ്ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. വാഗ്വാദം
  2. exchanger

    ♪ എക്സ്ചേഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രവ്യവിനിമയം ചെയ്യുന്നവൻ
  3. telephone exchange

    ♪ ടെലിഫോൺ എക്സ്ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. വിദൂര വാണി നിലയം
    3. ടെലിഫോൺ കേന്ദ്രം
    4. ടെലിഫോൺ എക്സ്ചേഞ്ച്
  4. corn exchange

    ♪ കോൺ എക്സ്ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ധാന്യങ്ങൾ ക്രയവിക്രയം ചെയ്യുന്ന ചന്ത
  5. exchange

    ♪ എക്സ്ചേഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെമാറ്റം, മാറ്, വിനിമയം, നെെമേയം, വെെനിമേയം
    3. വർത്തകയോഗസ്ഥാനം, ഓഹരിവിപണി, കമ്പനി ഓഹരികൾ, സർക്കാർ കടപ്പത്രങ്ങൾ മുതലായവ വില്ക്കുകയും വാങ്ങുകയും ചെയ്യുന്നതിനുള്ള സ്ഥലം, ധനവിപണി
    4. ആശയവിനിമയം, ആശയ കെെമാറ്റം, സംഭാഷണം, സംവാദം, ആശയസംവാദം
    1. verb (ക്രിയ)
    2. വിനിമയം ചെയ്യുക, കെെമാറ്റം ചെയ്ക, പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്ക, വ്യാപാരം ചെയ്ക, പകരുക
  6. par of exchange

    ♪ പാർ ഓഫ് എക്സ്ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. അന്യനാണ്യമാറ്റവില
  7. exchange blows

    ♪ എക്സ്ചേഞ്ച് ബ്ലോസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പരസ്പരം പ്രഹരിക്കുക, തമ്മിൽതല്ലുക, അടികൂടുക, തമ്മിലടിക്കുക, അടിയിടുക
  8. exchange words

    ♪ എക്സ്ചേഞ്ച് വേഡ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വാദപ്രതിവാദം നടത്തുക, തർക്കിക്കുക, വാദിക്കുക, വാദപ്രതിവാദം ചെയ്ക, വ്യവഹരിക്കുക
  9. exchange of blows

    ♪ എക്സ്ചേഞ്ച് ഓഫ് ബ്ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്പരം പ്രഹരിക്കൽ
  10. exchange for

    ♪ എക്സ്ചേഞ്ച് ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരസ്പരം കൈമാറ്റം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക