1. vanity fair

    ♪ വാനിറ്റി ഫെയർ
    src:crowdShare screenshot
    1. പൊങ്ങച്ചക്കളിയരങ്ങായ ഈ ലോകം
  2. fair-minded

    ♪ ഫെയർ-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്പക്ഷമതിയായ, നീതിനിഷ്ഠയുള്ള, നീതിപൂർവ്വമായ, ധാർമ്മികത്വമുള്ള, പക്ഷപാതമില്ലാത്ത
  3. laissez-faire

    ♪ ലെസ്സെ-ഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വതന്ത്രതാനയം, വ്യക്തിസ്വാതന്ത്യ്രങ്ങളിൽ ഇടപെടാതിരിക്കൽ, വ്യാപാരവ്യവസായ കാര്യങ്ങളിൽ സർക്കാർ ഇടപെടാതിരിക്കുന്ന നയം, സ്വതന്ത്രവ്യാപാരം, സ്വതന്ത്രവാണിജ്യവ്യവസ്ഥ
  4. a fair treat

    src:crowdShare screenshot
    1. idiom (ശൈലി)
    2. ആസ്വാദ്യതയുള്ള വസ്തു
    3. അത്യാകർഷക വസ്തു
  5. fairly

    ♪ ഫെയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ന്യായമായി, നീതിപൂർവ്വമായി, നീതിയായി, നീത്യാ, നീതിയോടുകൂടി
    3. നന്നായി, യുക്തിപൂർവ്വം, യഥോചിതം, സഹിക്കാവുന്ന വിധം, പര്യാപ്തമായി
    4. നിശ്ചയമായി, ശരിക്കും, സത്യമായി, യഥാർത്ഥത്തിൽ, കേവലം
  6. fair

    ♪ ഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മേള, മേല, കാഴ്ചച്ചന്ത, ആഘോഷം, ഉത്സവം
    3. മേള, ചന്ത, അങ്ങാടി, വില്പനമേള, മാറ്റച്ചന്ത
    4. മേള, പ്രദർശനം, കൗതൂകവില്പന, കാഴ്ച, ദൃശ്യം
  7. fair

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ന്യായ, ന്യായമായ, നീതിയുക്തമായ, ന്യായവർത്തിയായ, പുണ്യ
    3. ശോഭയുള്ള, നല്ല, വരണ്ട, തെളിച്ചമുള്ള, തെളിഞ്ഞ
    4. സൗമ്യപ്രകൃതിയായ, അനുകൂലമായ, ഹിതകാരിയായ, ഗുണകരമായ, അനുഗ്രഹപരമായ
    5. വെൺനിറമുള്ള, പിംഗലവർണ്ണമായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള
    6. വെൺനിറമായ, വിളറിയ നിറമുള്ള, ഇളംവർണ്ണമായ, ധവള, വെൺമയായ
  8. fair and square

    ♪ ഫെയർ ആൻഡ് സ്ക്വയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ന്യായമായി, നീത്യാ, നീതിയോടെ, കൃത്യമായി, കണിശമായി
  9. savoir faire

    ♪ സാവൊയര്‍ ഫെയര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്, പെരുമാറ്റതന്ത്രം, പെരുമാറ്റപരമായ വകതിരിവ്, സംസ്കാരചാരുത്വം
  10. in a fair way

    ♪ ഇൻ എ ഫെയർ വേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജയിക്കാനുള്ള സാധ്യതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക